kerala

ഒൻപത് കാരിയെ പീഡിപ്പിച്ച കേസിൽ 57 കാരന് 34 വർഷം തടവ്

തിരുവനന്തപുരം. ഒന്‍പത് വയസുകാരിയെ ലൈംഗികായി പീഡിപ്പിച്ച കേസില്‍ 57 കാരന് 34 വര്‍ഷം കഠിനതടവും 70000 രൂപ പിഴയും. തിരുവന്തപുരം ആറ്റിങ്ങലിലാണ് സംഭവം നടക്കുന്നത്. കേസില്‍ പ്രതിയായ വെയിലൂര്‍ മുണ്ടക്കല്‍ ലാലി ഭവനില്‍ സതീശനെയാണ് ആറ്റിങ്ങല്‍ അതിവേഗകോടതി ജഡ്ജി ടിപി പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.

കുട്ടിയെ വീട്ടില്‍ വെച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. 2012 നവംബറിലാണ് കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത്. കുട്ടിയുടെ പിതാവിനൊപ്പം മദ്യപിച്ച ശേഷം സഹോദരനെ മിഠായി മേടിക്കുവാന്‍ കടയിലേക്ക് പറഞ്ഞ് വിട്ടശേഷമാണ് കുട്ടിയെ ഇയാള്‍ പിഡിപ്പിച്ചത്. എന്നാല്‍ കുട്ടി ബഹളം വെച്ചപ്പോള്‍ പിതാവ് എണിറ്റു. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യുഷന്‍ കുറ്റപത്രത്തില്‍ പറയുന്നു.

വീട്ടില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും നല്‍കണം. ബലാത്സംഘ ശ്രമത്തിന് ഏഴ് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 വര്‍ഷം തടവും 25000 രൂപ പഴയും. ആവര്‍ത്തിച്ച് ലൈംഗിക അതിക്രമം നടത്തിയതിന് 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും നല്‍കണം.

പിഴത്തുക പ്രതി കെട്ടിവെക്കാത്ത സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ കാലം തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുകയില്‍ നിന്നും 25000 രൂപ കുട്ടിക്ക് നല്‍കുവാനും കോടതി ഇത്തരവായി.ശിക്ഷ ഒന്നിച്ച അനുഭവിച്ചാല്‍ മതിയെന്നും ജയിലില്‍ കിടന്ന കാലം ശിക്ഷാ ഇളവിന് അര്‍ഹതയുണ്ടെന്നും വിധിന്യായത്തില്‍ പറയുന്നു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

12 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

14 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

35 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

56 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

56 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago