കൊവിഷീൽഡ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനെവാലയ്ക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകൻ ദത്തമാനെയാണ് ഹർജി നൽകിയത്. നിലവിൽ ലണ്ടനിലാണ് പൂനവാല ഉള്ളത്.
നിലവിൽ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണുള്ളത്. ഇത് പോര എന്നാണ് ഹർജിയിലെ ആവശ്യപെട്ടിരിക്കുന്നത്. അദർ പൂനെവാലയ്ക്ക് നിരവധി ഭീഷണികൾ വരുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും സ്ഥാപനങ്ങൾക്കുമാണ് സെഡ് പ്ലസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര പോലീസ് കമ്മീഷണറോട് പൂനവേലിക്കെതിരെ ഉയരുന്ന ഭീഷണികൾക്കെതിരെ കേസ് ഫയൽ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…