world

പൂർണ്ണ നഗ്നരായി യുവതീയുവാക്കളുടെ അത്താഴ വിരുന്ന്, വൈറലായി സംഭവം

ന്യൂയോർക്ക് . ശ്വസന വ്യായാമങ്ങളിലൂടെ സ്വന്തം ശരീരത്തെ അറിയുകയും സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യാമെന്ന ലക്ഷ്യവുമായി വ്യത്യസ്തമായ അത്താഴ വിരുന്ന് ഒരുക്കി നാൽപതോളം യുവതീ യുവാക്കൾ. ന്യൂയോർക്കിലെ റോസ സെന്ററിൽ ആണ് ഇത്തരമൊരു വിരുന്നു നടന്നത്. വിരുന്നിൽ നാൽപതോളം യുവതീയുവാക്കളായിരുന്നു ഒത്ത് കൂടിയത്. വിരുന്നിൽ പങ്കെടുത്ത നാൽപത് പേരും നഗ്നരായിരുന്നു എന്നതാണ് എടുത്ത് പറയാനാവുന്ന അത്താഴ വിരുന്നിന്റെ പ്രത്യേകത.

ഇവന്റ് കോർഡിനേറ്റർ 29 വയസുള്ള ചാർലി ആൻ മാക്സ് ആണ് അസാധാരണമായ ഈ ഒത്തുചേരലിന് ചുക്കാൻ പിടിച്ചിരിക്കുന്നത്. പാചകവും സൗഹൃദവും നഗ്നതയും ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് മാക്സ് 2020 മുതൽ ഇത്തരം പാർട്ടികൾ സംഘടിപ്പിക്കാൻ തുടങ്ങുന്നത്. 44 ഡോളർ മുതൽ 88 ഡോളർ വരെയാണ് പാർട്ടിയിൽ പങ്കെടുക്കാനായി വരുന്ന ചെലവ്. പാർട്ടിയിൽ അകത്ത് കടന്നാൽ ആശങ്കകളോ ശബ്ദ കോലാഹലങ്ങളോ ഇല്ലാതെ എല്ലാം മറന്ന് പാർട്ടി ആസ്വദിക്കാവുന്നതാണ്.

‘തെരുവിൽ ആണെങ്കിൽ, നിങ്ങളുടെ രൂപം, നിങ്ങളുടെ വസ്ത്രധാരണ രീതി എന്നീ കാര്യങ്ങളിൽ നിങ്ങൾക്ക് വളരെയധികം സമ്മർദ്ദമുണ്ടാവും. എന്നാൽ ഈ മുറിയിൽ ആ സമ്മർദ്ദങ്ങൾ ഇല്ല. അതിനാൽ, ഇത് വളരെ പോസിറ്റീവ് ആയ അനുഭവമാണ്,’ ചാർലി ആൻ മാക്സ് പറഞ്ഞിരിക്കുന്നു.

വിരുന്നിൽ പങ്കെടുക്കുന്നതിനായി ഇവന്റിന്റെ വെബ്‌സൈറ്റിൽ അപേക്ഷിക്കുകയും സ്ക്രീനിംഗ് പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുമാണ്. പങ്കെടുക്കുന്നവരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനാണ് ഇതെന്ന് സംഘാടകർ അവകാശപ്പെടുന്നു. ഒരു ഗ്രൂപ്പിൽ നഗ്നത അനുഭവിക്കാൻ ആളുകൾ ആദ്യമായി വരുന്നു. അതിനാൽ ആളുകളെ കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്നതിന് വ്യത്യസ്ത ഫെസിലിറ്റേറ്റർമാർ വരേണ്ടത് പ്രധാനമാണെന്നും സംഘാടകർ വ്യക്തമാക്കിയിരിക്കുകയാണ് ഇവിടെ.

 

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

19 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

48 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago