അരീക്കോട് : സ്വന്തം കാറിടിച്ച് തെരുവുനായ ചത്തതിന് പ്രായശ്ചിത്തമായി നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്കാന് തയ്യാറായി യുവാവ്. കഴിഞ്ഞ ദിവസം അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കാവനൂര്‍ സ്വദേശിയായ യുവാവിന്റെ കാര്‍ ഇടിച്ച് നായ്ക്കുട്ടി ചത്തത്.
എന്നാല്‍ ഇത് ശ്രദ്ധയില്‍പെടാതെ കാര്‍ കടന്നുപോകുകയും ചെയ്തു. ഇത് കണ്ട പത്തനാപുരം സ്വദേശി അമല്‍ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വണ്ടിയുടെ നമ്ബറും നല്കി.
തുടര്‍ന്നാണ് വണ്ടിയുടെ ഉടമ കാര്യമറിഞ്ഞത്. മനഃപൂര്‍വം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും വാഹന ഉടമ അറിയിച്ചു. തുടര്‍ന്ന് ചെമ്ബാപറമ്ബിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്ന കുടുംബത്തിന് പുതിയ വീട് പണിതു നല്കാന് തീരുമാനിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…