kerala

തൃപ്രയാറില്‍ വാഹനാപകടത്തില്‍ അധ്യാപികക്ക് ദാരുണാന്ത്യം.

തൃശ്ശൂര്‍ . തൃപ്രയാറില്‍ വാഹനാപകടത്തില്‍ അധ്യാപികക്ക് ദാരുണാന്ത്യം. തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് (35) മരണപ്പെട്ടത്. അധ്യാപികയെ ഇടിച്ച് തെറിപ്പിച്ച് ലോറി അവരുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ തൃപ്രയാര്‍ സെന്ററിന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. നാസിനി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് അവർ റോഡില്‍ വീഴുകയായിരുന്നു.

ലോറി നാസിനിയുടെ ശരീരത്തിലൂടെ തുടർന്ന് കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

ആറു സര്‍വകലാശാലകളിലേക്ക് സ്വന്തം നിലയിൽ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു , വിസി നിയമനത്തിൽ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും

സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി…

12 mins ago

ദിവസങ്ങൾ മാസങ്ങളായേക്കും, സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകും

ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ മാസങ്ങളെടുത്തേക്കുമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും…

36 mins ago

സ്ത്രീകളുടെ ചിത്രമിട്ട് സ്വന്തം മനോരോഗം വെളിപ്പെടുത്തുന്ന പ്രവാസി, നാട്ടിലെത്തുമ്പോൾ നിയമവകുപ്പിന്റെ ചികിത്സ ലഭ്യമാക്കും

ഫേസ്ബുക്കിൽ വിയോജിപ്പ് മാന്യമായി പ്രകടിപ്പിക്കുന്നവരോട് ബഹുമാനമുണ്ട്. അല്ലാത്തവരോട് സ്വാഭാവികമായും വെറുപ്പും തോന്നിയിട്ടുണ്ട്. അത്തരത്തിലൊരു മനോ​രോ​ഗിയാണ് പത്തനംതിട്ട കോന്നിയിലുള്ള രഞ്ജിത് എന്നോ…

46 mins ago

മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ബുൾബുളിനെ ലേലം ചെയ്യുന്നു, അടിസ്ഥാന വില ഒരു ലക്ഷം

മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…

1 hour ago

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

2 hours ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

2 hours ago