crime

വിവാഹ മോചനനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ചു, 2അഭിഭാഷകർക്കെതിരെ കേസ്

കോഴിക്കോട്. വിവാഹമോചനത്തിന് പരാതി കൊടുക്കാൻ എത്തിയ യുവതിയെ രണ്ട് അഭിഭാഷകർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ തലശ്ശേരി കോടതിയിലെ അഭിഭാഷകരായ എം ജെ ജോൺസൺ, കെ.കെ ഫിലിപ്പ് എന്നിവർക്കെതിരെ തലശ്ശേരി ടൗൺ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

2021 ഒക്ടോബർ മാസം മുതൽ 2023 ഫെബ്രുവരി വരെയുള്ള സമയം തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻഡിന് സമീപത്തെ പ്രതികളുടെ ഓഫീസിൽ വെച്ചും , ജോൺസൺ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചതായാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി.

യുവതി കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചു കൊടുക്കുകയും പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം 376,354,506120B R/w 34 ഐപിസി ആൻഡ്.സെക്ഷൻ 35 ഓഫ് അഡ്വക്കേറ്റ്സ് ആക്റ്റ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ടൗൺ സി.ഐ.അനിലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

8 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

35 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago