entertainment

മാമൻ കുടുംബത്തിന്റെ അഭിമാനം മാത്രം- അഭയ ഹിരൺമയി

കഴിഞ്ഞ വർഷത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്സിൽ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നേടിയ കൊച്ചുപ്രേമനു ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായികയായ അഭയ ഹിരൺമയി.

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് കരസ്ഥമാക്കിയ മാമനു ആശംസകൾ. താങ്കൾ കുടുംബത്തിന്റെ അഭിമാനമാണ്. ഞാൻ എന്നു നിങ്ങളുടെ പ്രകടനങ്ങളെ ആരാധിക്കുന്ന ഒരാളാണ് അഭയ കുറിച്ചു. കൊച്ചുപ്രേമൻ തന്റെ അമ്മാവനാണെന്നുളള കാര്യം അഭയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. ഗിഫ്റ്റ് ബോക്‌സ് ആണ്‌ അമ്മാവൻ എന്നായിരുന്നു ആ ചിത്രത്തിനു താഴെയുളള അഭയയുടെ അടിക്കുറിപ്പ്.

വളരെ ചെറുപ്പം മുതൽ തന്നെ സ്കൂൾ നാടക രംഗത്ത് അദ്ദേഹം സജീവമായിരുന്നു.” കൊച്ചുപ്രേമന്റെ ഓർമപ്പുസ്തകത്തിലെ താളുകൾ പിന്നിലേക്ക് മറിഞ്ഞു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊച്ചുപ്രേമൻ ആദ്യമായി ഒരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. ഈ വിജയം നൽകിയ ആത്മവിശ്വാസത്തിന്റെ തണലിൽðനിന്ന് അദ്ദേഹം “ഉഷ്ണവർഷം’ എന്ന രണ്ടാമത്തെ നാടകവുമെഴുതി. പ്രഫഷണൽ നാടകവേദികൾക്കൊപ്പം റേഡിയോനാടക ശ്രോതാക്കളും അന്ന് കാത്തിരിക്കാറുണ്ടായിരുന്നു കൊച്ചുപ്രേമന്റെ നാടകങ്ങൾ. ഇതിന്റെ വലിയൊരു പങ്ക് വഹിച്ചത് ആകാശവാണിയിലെ “ഇതളുകൾ’ എന്ന പരിപാടിയാണ്. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ച കൊച്ചുപ്രേമന്റെ “കൃമീരി അമ്മാവൻ’ എന്ന കഥാപാത്രം ഇന്നും ശ്രോതാക്കളുടെ മനസിലുണ്ട്.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

13 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

46 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago