ഗായിക അമൃത സുരേഷും അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങളാണ്. അമൃത സുരേഷിനൊപ്പം റിയാലിറ്റി ഷോയിലെത്തിയതോടെയാണ് അനിയത്തി അഭിരാമി പ്രേക്ഷകർക്ക് പ്രീയങ്കരിയാകുന്നത്. ഇരുവരും ബിഗ്ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ പങ്കെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പപ്പുവിന്റെ ഒരു വീഡിയോയാണ്, അഭിരാമി സുരേഷാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അഭിരാമി സുരേഷ് നായികയായി അഭിനയിച്ച ഒരു തമിഴ് ചിത്രം കണ്ട് സങ്കടപ്പെടുന്ന പപ്പുവിന്റെ വീഡിയോ ആണിത്. അഭിരാമിയെ പോലീസ് തല്ലുന്ന സീനായിരുന്നു. ആ രംഗം കണ്ട് കരയുകയാണ് കുഞ്ഞ് പപ്പു. ഇനിയും അടിക്കുമോ.. എന്ന് സങ്കടത്തോടെ ചോദിക്കുന്നുണ്ട് കുഞ്ഞ്.
അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…