മലയാളികൾക്ക് സുപരിചിതയമാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിമർശനങ്ങളെ വകവയ്ക്കാറേയില്ലാ. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സാരാർത്ഥിയായിരുന്നു താരം. സഹോദരിയും ഗായികയുമായി അമൃത സുരേഷിനൊപ്പമാണ് അഭിരാമി ബിഗ്ബോസിലെത്തിയത്.
ഇപ്പോളിതാ ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമായി സ്റ്റേജ് ഷോ ചെയ്തതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചേട്ടോണ്ടയ്ക്കും ചേച്ചോണ്ടയ്ക്കുമൊപ്പമുള്ള ആദ്യത്തെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ആദ്യമായി ഞാൻ അണ്ണുവിന്റെ കൂടെ, എന്റെ ചേട്ടന്റെ കൂടെ പെർഫോം ചെയ്യുകയാണ്. സത്യം പറഞ്ഞാൽ ഭയങ്കര പേടിയുണ്ട്. പക്ഷേ, ചേട്ടൻ പേടിപ്പിക്കാതെയാണ് പാടിപ്പിക്കുക. പാപ്പുവിനെ ഞങ്ങൾ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കുടുംബ ഫോണിലൂടെയായാണ് പാപ്പു വിളിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.
ഞങ്ങളുടെ തങ്കത്തിനെ കണ്ടോ, ദാ വേറൊരു തങ്കം. അഭിയോണ്ട വ്ളോഗ് ഷൂട്ട് ചെയ്യുകയാണെന്നും അഭിരാമി പാപ്പുവിനോട് പറഞ്ഞിരുന്നു. പാപ്പുവിന് ചില സ്വീറ്റ് കുറുമ്പുകളുണ്ട്. നമ്പറൊന്നുമില്ലാതെ അവൾക്കൊരു ഫോണുണ്ട്. അമ്മയുടെ വാട്സാപ്പ് എടുത്ത് അവൾ ഗ്രൂപ്പുണ്ടാക്കും. എന്നിട്ട് ഞങ്ങൾക്ക് ടാസ്ക്ക് ഒക്കെ തരും. ഓരോ ദിവസങ്ങളിൽ ഓരോ കാര്യം ചെയ്യണം. ഇങ്ങനെയാണ് അവൾ ഞങ്ങളുടെ വഴക്കുകളൊക്കെ സോർട്ട് ചെയ്യുന്നത്. ഒരു ഗായികയെന്ന നിലയിൽ എനിക്ക് ലഭിച്ച മികച്ച അവസരമാണ് ഇത്. ഐസ്ക്രീം കഴിക്കാൻ നോക്കിയ അമൃതയെ ഗോപി സുന്ദർ ശാസിക്കുന്നതും വീഡിയോയിൽ കാണിച്ചിരുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…