entertainment

വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ട്. മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണിപ്പോൾ- അഭിരാമി സുരേഷ്

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്ന

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് അഭിരാമി. വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും സോഷ്യൽമീഡിയ നോട്ടമിട്ടിരിക്കുന്ന ആളാണ് താനെന്നതിനാൽ വിവാഹം കഴിക്കും മുമ്പ് നൂറ് വട്ടം ആലോചിക്കണമെന്നുമാണ് അഭിരാമി പറയുന്നത്.

വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ട്. മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണിപ്പോൾ. കാരണം കല്യാണം കഴിച്ചാൽ പ്രശ്നം, ആ വിവാഹത്തിൽ ഹാപ്പി അല്ലെങ്കിൽ അതിൽ നിന്നും പുറത്തേക്ക് വരാൻ ഒരു ഡിസിഷൻ എടുത്താൽ പ്രശ്നം., കല്യാണം സക്സസ് ഫുള്ളായി കാണിച്ചില്ലെങ്കിൽ പ്രശ്നം അങ്ങനെയാണല്ലോ…. നമ്മളെക്കാൾ നാട്ടു​കാർക്കാണ് പ്രശ്നം.’ എന്നെ സോഷ്യൽമീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാൻ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോൾ കല്യാണം കഴിക്കണം.’

അല്ലാതെ പ്ലാനൊന്നുമില്ല അത്രമാത്രം. ഞാൻ ബ്രേക്ക് എടുത്തിരിക്കുകയല്ല. മറ്റൊരു സംഭവത്തിന്റെ പുറകിലാണ് ഞാൻ. അഭിനയമായിരുന്നു എന്റെ ഡ്രീം കരിയർ. എനിക്ക് കഴിവില്ലാത്ത് കൊണ്ടാകാം, എന്റെ മുഖത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാകാം, എന്റെ അഭിനയം കൊള്ളാത്തത് കൊണ്ടാവാം, പേഴ്സണൽ പ്രശ്നങ്ങളും നിരവധി വന്നതുകൊണ്ട് അഭിനയം തുടങ്ങി അത് പിന്നീട് അവസാനിപ്പിച്ചയാളാണ് ഞാൻ.’ ‘പിന്നെ അഭിനയിക്കുന്ന സമയത്ത് നിരവധി പാരകൾ കിട്ടിയിരുന്നു. അതുകൊണ്ടാണ് അഭിനയം നിർത്തിയത്.’

‘ഇപ്പോഴും അഭിനയം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ ആള് തന്നെയില്ല എനിക്ക്. പിന്നെ എങ്ങനെയാണ് വിവാഹം എന്നുണ്ടാകുമെന്ന് ഞാൻ പറയുക. ഞാൻ അഭിനയിച്ചിട്ടുള്ള ഷോർട്ട് ഫിലിമിന് അവാർഡൊക്കെ കിട്ടിയിട്ടുണ്ട്. എന്റെ ചേച്ചിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

34 seconds ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

2 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

18 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

42 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

42 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago