ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി ഇസ്ലാമിക് ആക്ടിവിസ്റ്റ് ആബിദ് അടിവാരം. വെള്ളാപ്പള്ളി നടശേന്റെ ചിത്രമുള്ള സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ആബിദ് അശ്ലീലത്തിന്റെ അകമ്പടിയോടെ ഭീഷണി മുഴക്കിയത്.
മുസ്ലീങ്ങളെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റിൽ തരം താണ ഭാഷയാണ് ഇയാൾ പ്രയോഗിച്ചിരിക്കുന്നത്. ഭീഷണി സ്വരത്തിലാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ തുടരുന്ന അതിരുവിട്ട മുസ്ലിം പ്രീണനത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു . എസ്എൻഡിപിയുടെ പ്രസിദ്ധീകരണമായ യോഗനാദത്തിന്റെ പുതിയ ലക്കത്തിൽ അദ്ദേഹം ഇതിനെ കുറിച്ച് മുഖപ്രസംഗവും എഴുതിയിരുന്നു. ഇതിന് പിന്നാലെ ഇടത്-ജിഹാദി സംഘങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ദിവസങ്ങളായി കടുത്ത സൈബർ ആക്രമണമാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…