കൊല്ലം. സിനിമ തീയേറ്ററില്‍ ആക്രമണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിലുള്ള തീയേറ്ററിലായിരുന്നു സംഭവം. സംഭവത്തില്‍ കുലശേഖരപുരം പുന്നക്കുളം കുറവന്തറ വീട്ടില്‍ ഷെറീഫിന്റെ മകന് ആഷിഖ് ആണ് പിടിയിലായത്. തീയേറ്ററില്എത്തിയ ഇയാള്‍ മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് തീയേറ്റര്‍ ജീവനക്കാരന് മാറിയിരിക്കുവാന് ആവശ്യപ്പെട്ടു.
എന്നാല്‍ മുഹമ്മദ് ആഷിഖ് കത്തിയുമായി തീയേറ്റര്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് രണ്ട് ജീവനക്കാര്‍ ഇത് തടയുവാന്‍ ശ്രമിച്ചതോടെ ഇയാള്‍ മൂന്ന് പേരെയും കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. അനീഷിന്റെ പരാതിയില്‍ അഷിഖിനെതിരെയും വധശ്രമത്തിന് കേസ് രജിസ്ട്രര്‍ ചെയ്തു.
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…
മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…
നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…