കോട്ടയം ∙ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് ക്രൂരത. ഷാപ്പുപടിക്ക് സമീപത്തുള്ള സുരേഷിന്റെ പശുവിനെയാണ് അയൽവാസി ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂരോപ്പട തട്ടാംപറമ്പിൽ ബിനോയിയെ പൊലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബിനോയ് പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇയാളുടെ പശുവിന്റെ പാൽ കുറഞ്ഞുവരുന്നത്, വീട്ടമ്മയായ മധ്യവയസ്ക കറന്നെടുക്കുന്നതിനാലാണെന്ന തെറ്റിദ്ധാരണയിലാണ് അവരുടെ പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.
അയൽവാസിയോടുള്ള വൈരാഗ്യത്തേത്തുടർന്നാണ് പ്രതി ക്രൂരകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…
ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…
കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം…
പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…
കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്കരക്കണ്ടി വീട്ടില് സുനിയുടെ മകന് കെകെ അമര്നാഥ്)17)…
കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…