more

നിലപാടുകൾ ഉറക്കെപ്പറയുന്ന ജസ്ല എന്തുകൊണ്ട് ദിയ സനയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല

ജസ്ലമാടശ്ശേരിക്കെതിരെയുള്ള ദിയ സനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. ജസ്‌ല മാടശ്ശേരി നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണെന്നാണ് ദിയ ചോദിക്കുന്നത്

ദിയയുടെ പോസ്റ്റിങ്ങനെ

നിങ്ങൾക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?.. അയാൾ ആരോപണം നടത്തുന്നതിന് മുൻപ് വരെ നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട് .. നിങ്ങൾ എന്നോട് ഇതുവരേക്കും ആ ആരോപണങ്ങളുടെ വിഷയങ്ങളെ പറ്റി ചോദിക്കുകയോ അറിയിയുകയോ ചെയ്തിട്ടില്ല.. നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ?? അപ്പൊ മറുപടി പ്രതീക്ഷിക്കുന്നു… ഇത്തരം വിഷയങ്ങൾ പൊതു ഇടത്തിൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് പബ്ലിക്കിൽ തന്നെ ചോദിക്കുന്നത്..

പതിമൂന്നാം തീയതിയാണ് ദിയ ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകൾ പോസ്റ്റിന് കമന്റുമായെത്തി. സുഹൃത്തുക്കളായ ഇരുവരും തമ്മിൽതെറ്റിപ്പിരിഞ്ഞോ എന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. തമ്മിൽ തമ്മിൽ ഐക്യമില്ലാത്തവർ എങ്ങനെയാണ് ഒരു സമൂഹത്തെ ഐക്യപെടുത്തി മുന്നിൽ നടത്തി കൊണ്ട് പോകാൻ കഴിയുന്നത്, പരസ്യമായ ഇത്തരം ചെളി വാരിയെറിയൽ മറ്റുള്ളവരെ ചിരിക്കാൻ ഇടവരുത്തും. കയ്യിൽ ഫോൺ ഇല്ലേ, ഒരു വീഡിയോ കോൾ ചെയ്തു പ്രശ്നം സോൾവ് ചെയ്താൽ പോരെ, ഇങ്ങനെ ആളാകാൻ വേണ്ടി പോസ്റ്റ് ഇട്ടു ഷോ ഇറക്കണോ. ഇങ്ങനെ നിരവധി സംശയങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

17 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

39 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago