മലയാള സിനിമയിൽ നായകനായും സ്വഭാവ നടനായുമൊക്കെ പ്രക്ഷേക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൈജു കുറുപ്പ്. സിനിമയിലെത്തിപതിനാല് വർഷം പൂർത്തിയാക്കിയ താരം നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മയൂഖം, ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള നിരവധി സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നും പ്രക്ഷകരുടെ മനസിൽ മായാതെ കിടക്കുന്നുണ്ട്.
‘ഞാൻ ഹീറോയായി അഭിനയിച്ച സിനിമകളിലെ നായികമാരോടൊക്കെ എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. ഒന്നിച്ച് അഭിനയിക്കുന്ന സമയത്തല്ലാതെ നായികമാരോട് കൂടുതൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല. മമ്ത മോഹൻദാസാണ് ആദ്യ നായിക. മയൂഖത്തിൽ എന്നെ പോലെ തന്നെ മമ്തയും പുതുമുഖമായിരുന്നല്ലോ സിന്ധു മേനോൻ, രമ്യ നമ്പീശൻ, മാനസ, രസ്ന തുടങ്ങിയ നിരവധി നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്’.മലയാളത്തിൽ സത്യൻ അന്തിക്കാട് ജോഷി പ്രിയദർശൻ കമൽ എന്നിവരുടെ സിനിമകൾ ഇഷ്ടമാണ്.
തന്റെ കരിയറിന്റെ തുടക്കകാലത്ത് ജോലിയും സിനിമയും ഒന്നിച്ച് കൊണ്ടുപോയത് മൂലം ചില സിനിമകൾ നഷ്ടമായെന്ന് സൈജു കുറുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിൽ ഏറ്റവും പ്രധാനമായ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘ചാന്ത്പൊട്ട്’ എന്നും അതിൽ ഇന്ദ്രജിത്ത് ചെയ്ത പ്രതിനായക വേഷം ചെയ്യാൻ ആദ്യം തന്നെയാണ് സമീപിച്ചതതെന്നും സൈജു കുറുപ്പ് പറയുന്നു. ട്രിവാൻഡ്രം ലോഡ്ജി’ലാണ് ഞാൻ ആദ്യമായി ഒരു കോമഡി കഥാപാത്രം ചെയ്യുന്നത്. അത് വലിയ ധൈര്യമാണ് നൽകിയത്.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…