മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു പൂര്‍ണിമയും അംബികയും സീമയും മേനകയും വിധു ബാലയും.ഇപ്പോള്‍ തങ്ങളുടെ വാട്സ്ആപ്പ് സൗഹൃദങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയകളുടെ മോശം പ്രവണതകളെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മലയാളത്തിന്റെ ഈ പഴയകാല നടിമാര്‍.സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്നും നടി കല്‍പ്പന മരിച്ചപ്പോള്‍ അത് സത്യമാണോ എന്നറിയാന്‍ താന്‍ ആദ്യം വിളിച്ചത് നടി മേനകയെ ആണെന്നും പൂര്‍ണ്ണിമ ഭാഗ്യരാജ് പറയുന്നു.പലരുടെയും മരണവാര്‍ത്ത അറിഞ്ഞു വിളിക്കുമ്പോഴാകും അവര്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നത് മനസിലാകുന്നതെന്നും നടി അംബികയും പറയുന്നു.
വാട്സ്ആപ് സൗഹൃദത്തില്‍ ഒരിക്കലും റിപ്ലൈ നല്‍കാത്തത് നടി സീമ ആണെന്നാണ് മേനക പറയുന്നു.ദൈവങ്ങളുടെ നല്ല പടങ്ങള്‍ ഉണ്ടെങ്കില്‍ അയക്കണേ എന്ന് മാത്രമാണ് സീമ ആവശ്യപ്പെടുന്നതെന്നും പക്ഷേ അത് അയച്ചു കൊടുത്താലും ഒരു മറുപടിയും തിരിച്ചു അയക്കില്ല എന്നും മേനക സീമയുടെ സോഷ്യല്‍ മീഡിയ ഉപയോഗം വ്യക്തമാക്കി കൊണ്ട് പറഞ്ഞു.
‘നിങ്ങള്‍ എന്റെ ഇന്‍ബോക്സിലേക്ക് ഇഷ്ടം പോലെ മെസേജ് ചെയ്തോളൂ,പക്ഷേ മറുപടി പ്രതീക്ഷിക്കരുത്’എന്നാണ് തിരിച്ചുള്ള സീമയുടെ മറുപടി.ഷൂട്ടിങ്ങിനും മറ്റു പ്രോഗ്രാമുകള്‍ക്കൊക്കെ പോകുമ്പോള്‍ ഫ്ലൈറ്റ് ടിക്കറ്റ് വാട്സ്ആപില് അയക്കുന്നത് കൊണ്ട് ഇതൊക്കെ കാര്യമായി നോക്കാന്‍ അറിയാത്ത താന്‍ വലഞ്ഞു പോകാറുണ്ടെന്ന് പഴയകാല ഹിറ്റ് നായിക വിധുബാലയും പറയുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…