മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് അനു മോൾ.ഇവൻ മേഘരൂപൻ,വെടിവഴിപാട്,അകം,റോക്സ്റ്റാർ,എന്നീ ചിത്രങ്ങളിൽ അനുമോൾ ചെയ്ത കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം.കഴിഞ്ഞ ദിവസം പാടത്തുനിന്നെടുത്ത് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.മോശം കമന്റുകൾക്കൊക്കെ താരം കുറിക്കുകൊള്ളുന്ന മറുപടി നൽകാറുണ്ട്.ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിനു താഴെ വന്ന ഒരു മോശം കമന്റിന് അനു നൽകിയ മറുപടി വൈറലാകുകയാണ്.അനു പാടത്തു വിത്ത് എറിഞ്ഞു കൃഷിയിക്കിയതിനെ കുറിച്ചുള്ള വാർത്ത ലിങ്ക് അനു ഷെയർ ചെയ്തതിന്റെ താഴെയാണ് മോശം കമന്റ് വന്നത്.
ഈ ഹോട്ട് സീൻ ഫിലിംസ് മാത്രം തിരഞെടുക്കാൻ കാരണം എന്താ എന്നാണ് വിനീത് എന്നൊരാൾ കമന്റ് ഇട്ടത്.പിന്നാലെ അനു വായടപ്പിക്കുന്ന മറുപടി നൽകി.നിങ്ങൾ അതുമാത്രം തിരഞ്ഞു കാണാൻ കാരണമെന്താ ഞാൻ ചെയ്ത സിനിമകൾ അങ്ങനെ അല്ലല്ലോ അധികവും.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…