topnews

നടിയെ ആക്രമിച്ച കേസ്: ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പ്രധാന്യം എന്താണെന്ന് ഹൈക്കോടതി

കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിനെ കുറ്റപ്പെടുത്തി ഹൈക്കോടതി. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു എന്നാല്‍ സമയപരിധി പ്രോസിക്യൂഷന്‍ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

ഹാഷ് വാല്യു മറിയതില്‍ അന്വേഷണം വേണമെന്നും. കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. എന്നാല്‍ വെളിപ്പെടുത്തലിന്റെ പ്രധാന്യം എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി, മിറര്‍ ഇമേജ് എന്നിവ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

സമയപരിധി നീട്ടി നല്‍കാനുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ തുടരന്വേണത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറയിച്ചു. കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡിജിപിയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു.

Karma News Network

Recent Posts

ചിമ്പാൻസിക്കൊപ്പമുള്ള ചിത്രത്തൊടൊപ്പം ശ്രീനിഷിന് ജന്മദിനാശംസകൾ നേൻന്ന് പേളി മാണി

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ശ്രീനിഷിൻറെ ‌ജന്മദിനത്തിനു പേളി പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.…

9 mins ago

ഇതിനെ എക്സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് ,രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇതിനെ എക്സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്…

28 mins ago

8 മുതൽ 9.30 വരെ സി പി എം ലീഡ് ചെയ്യുന്ന ഇലക്ഷൻ ന്യൂസ് തള്ളൽ, ശേഷം… പരിഹാസ കുറിപ്പുമായി മാധ്യമ പ്രവർ‌ത്തക

എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ജൂൺ നാലിന് മറ്റെല്ലാ…

43 mins ago

തൃപ്രയാറില്‍ തോട്ടിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

തൃശ്ശൂർ: തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ്…

1 hour ago

അരുണാചലിൽ ബി.ജെ.പിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം ഭരണത്തുടർച്ച.കോൺഗ്രസിനു ഒരു സീറ്റ്

അരുണാചൽപ്രദേശിൽ ബി.ജെ.പിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം ഭരണത്തുടർച്ച  .അരുണാചൽ തൂത്ത് വാരി നിയമ സംസ്ഥാന ഭരണം പിടിച്ചെടുത്ത് ബിജെപി. 60ൽ…

1 hour ago

കാൽ വഴുതി പുഴയിൽ വീണു, വയോധിക മണിമലയാറ്റിൽ മുങ്ങി മരിച്ചു

കോട്ടയം: കാൽ വഴുതി മണിമലയാറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം. മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മൂങ്ങാനി ശാസ്താ…

2 hours ago