entertainment

ഉച്ചയ്ക്ക് 2 മണിക്കാവും രാത്രിയിലെ ബെഡ് റൂം സീനുകൾ സീരിയലിൽ എടുക്കുന്നത്, ദേവിചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദേവിചന്ദന. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകികൂടിയാണ്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്. . നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്.

സീരിയലിൽ മേക്കപ്പിന്റെ പേരിൽ കേൾക്കേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വാക്കുകൾ, സത്യത്തിൽ സീരിയൽ ചിത്രീകരണത്തെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്തത് കൊണ്ടാണ്. ഓരേ മിനിറ്റു പോലും വേസ്റ്റ് ചെയ്യാതെയാണ് സീരിയലിൽ ഷൂട്ടിംഗ് നടത്തുന്നത്. ചിലപ്പോൾ ഉച്ചയ്ക്ക് 2 മണിക്കാവും രാത്രിയിലെ ബെഡ് റൂം സീനുകൾ എടുക്കുന്നത്. ആ സമയത്ത് നമുക്ക് അരപ്പട്ട കെട്ടാം. എന്നാൽ നമ്മൾ ഉച്ചയ്ക്ക് എടുക്കുന്ന സീനുകൾ പ്രേക്ഷകർ കാണുന്നത് രാത്രിയാണ്, സിനിമയേയും സീരിയലിനേയും ഒരു വിനോദമായി മാത്രം കണ്ടാൽ പ്രശ്നം തീരും

വണ്ണമുണ്ടായിരുന്ന സമയത്തും താൻ നൃത്തം ചെയ്യുമായിരുന്നു. എന്നാൽ ഡാൻസ് ചെയ്യാൻ ഒരു ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് ശരീര ഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്. പിന്നെ ഏറ്റവും സങ്കടം വസ്ത്ര എടുക്കാൻ പോകുമ്പോഴാണ്. നമുക്ക് പാകത്തിനുള്ള വസ്ത്രങ്ങൾ കിട്ടാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അങ്ങനെ പിന്നെ വാശിയായി. പിന്നെ ഈ വണ്ണം കുറയില്ലെന്ന് കുറെ പേർവിധി എഴുതുകയും ചെയ്തു. വണ്ണം കുറയ്ക്കാൻ തുടങ്ങിയപ്പോൾ ലൈഫിൽ ഇത് മിസ് ചെയ്യാൻ പറ്റാത്ത ഒന്നായി മാറുകയായിരുന്നു.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

18 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

35 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago