entertainment

അമ്മയിലെ ചിന്നു ഇപ്പോൾ പഴയ ചിന്നുവല്ല, കോളേജ് ലക്ചററാണ്

എത്രകാലം കഴിഞ്ഞാലും ചില സീരിയലുകളും കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ നിന്ന് മായില്ല.വർഷങ്ങളോളം നമ്മുടെ സ്വീകരണ മുറിയിലെത്തിയ കഥാപാത്രങ്ങളെ പലരും കുടുംബത്തിലെ അംഗത്തെ പോലെ തന്നെയാണ് കാണാറുള്ളത്.അങ്ങനെ മനസ്സിലേറ്റിയ സീരിയലാണ് അമ്മ.അമ്മ എന്ന സീരിയലിലൂടെ ചില പുതുമുഖ താരങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ചിന്നുവിന്റെ വേഷം പ്രായ മാറ്റത്തിനനുസരിച്ച് പല മുഖങ്ങളിലൂടെയാണ് കടന്ന് പോയത്.ചിന്നുവിന്റെ ബാല്യം മാളവികയും കൗമാരം ഗൗരികൃഷ്ണയും മികവുറ്റതാക്കി.ഇരുവർക്കും പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനം തന്നെ ലഭിച്ചിരുന്നു

അമ്മയ്ക്ക് ശേഷം ചില തമിഴ് സിനിമകളിലൂടെയും മറ്റും മാളവികയെ കണ്ടുവെങ്കിലും ഗൗരി അപ്രത്യക്ഷയായി.എന്നാലിപ്പോൾ താരം എവിടെയാണെന്ന അന്വേഷണത്തിലാണ് ആരാധകർ.അമ്മ എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ഗർഭശ്രീമാൻ എന്ന സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.ആ സമയത്ത് ഞാൻ പ്ലസ് ടുവിന് പഠിയ്ക്കുകയായിരുന്നു.അഭിനയത്തിലെന്ന പോലെ തന്നെ പഠനത്തോടും വലിയ താത്പര്യമുണ്ട്.ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നത് എന്റെ ആഗ്രഹമായിരുന്നു.അങ്ങനെ ബാംഗ്ലൂരിലെത്തി ഉപരി പഠനം പൂർത്തിയാക്കി

പഠനത്തിനൊപ്പം ഒരു കമ്പനിയിൽ ജോലിയുമായി.അതിന് ശേഷം ഇപ്പോൾ ബാംഗ്ലൂരിൽ തന്നെ ഒരു കോളേജിൽ ലക്ചററായി ജോലി നോക്കുകയാണ്.അമ്മയും അച്ഛനും എനിക്കൊപ്പമുള്ളത് കൊണ്ട് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി.ഇതിനിടയിൽ അഭിനയം വിട്ടു പോയെങ്കിലും അതിനോടുള്ള ഇഷ്ടം ഒട്ടും കുറയാതെ ഉള്ളിലുണ്ട്.

പത്തനംതിട്ട സ്വദേശികളായ രാധാകൃഷ്ണൻ നായരുടെയും ബീനയുടെയും ഏകമകലാണ് ഗൗരി കൃഷ്നയെന്ന കൃഷണ ഗായത്രി.പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്തായിരുന്നു. കലാരംഗത്ത് ചെറുപ്പം മുതൽ അഭിനയത്തോടും നൃത്തത്തോടും താത്പര്യമുണ്ടായിരുന്ന ഗൗരി സജീവമായിരുന്നു.യുവജനോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു ഈ കൊച്ചുകലാകാരി.നൃത്തം,മോണോ ആക്റ്റ്,പ്രസംഗം,നാടകം തുടങ്ങിയവയിൽ എല്ലാം തന്നെ മികവ് പുലർത്തിയിരുന്നു

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

18 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

19 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

33 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

36 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago