entertainment

ഭർത്താവിനൊപ്പം ജീവിച്ചത് വെറും 15 ദിവസം, കനകയുടെ ദുരിത ജീവിതം ഇങ്ങനെ

തൊണ്ണൂറുകളിൽ മലയാള സിനിമയുടെ ഭാ​ഗ്യനായികയായിരുന്നു കനക. സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും തെന്നിന്ത്യൻ സിനിമകളിൽ സൂപ്പർതാര നായികയായി തിളങ്ങിയ നടി രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

സംവിധായകർ ഡേറ്റിനായി കാത്തിരുന്ന ഒരു നല്ല കാലം കനകയ്ക്കും ഉണ്ടായിരുന്നു. 1989-ൽ പുറത്തിറങ്ങിയ ‘കരകാട്ടക്കാരൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കനക ‘ഗോഡ് ഫാദർ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട നടിയായി മാറി. മോഹൻ ലാലിനൊപ്പം ‘വിയറ്റ്നാം കോളനി’, മമ്മൂട്ടിക്കൊപ്പം ‘ഗോളാന്തരവാർത്ത’ , ജയറാമിനൊപ്പം ‘കുസൃതിക്കുറുപ്പ്’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ നായികയായി വളർന്നു. ഇടക്കലത്ത് സിനിമയിൽ നിന്നും അപ്രത്യക്ഷയായ കനക മാനസീക രോഗി ആയെന്നും മരണപ്പെട്ടു എന്നും ഒക്കെയുള്ള വാർത്തകൾ പരന്നിരുന്നു. എന്നാൽ അടിസ്ഥാന രഹിതമായ ആ വർത്തകൾക്കെല്ലാം പിന്നിൽ അച്ഛൻ ദേവദാസാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. അമ്മക്കൊപ്പമാണ് കനക താമസിച്ചിരുന്നത്.

കാലിഫോർണിയയിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു മുത്തുകുമാറിനെയാണ് വിവാഹം കഴിച്ചത്. സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഏപ്രിൽ 2007ൽ വിവാഹം ചെയ്തു. എന്നാൽ 15 ദിവസം മാത്രമേ ഒന്നിച്ചുജീവിച്ചുള്ളു. അതിന് ശേഷം ഒരിക്കലും ഭർത്താവിനെ കനക കണ്ടിട്ടില്ലത്രേ. അദ്ദേഹത്തെ പറ്റി കൂടുതൽ തനിക്കറിയില്ലെന്നും ആരോ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി എന്നാണ് കരുതുന്നതും സിനിമാരംഗത്ത് തന്നെയുള്ള ആളാണെന്നും പിന്നീട് തന്റെ പിതാവ് തന്നെയാകാമെന്നും പറഞ്ഞും താരം രംഗത്തെത്തിയിരുന്നു
ചെന്നെയിൽ അമ്മ വാങ്ങിയ പഴയ വീട്ടിലാണ് കനകയുടെ താമസമെങ്കിലും ആരും നടിയെ പുറത്ത് അധികം കാണാറില്ല. എന്താണ് കനകയ്ക്ക് സംഭവിക്കുന്നതെന്നും ആർക്കും അറിയാൻ വയ്യ. എന്നാൽ ഒന്നുമാത്രം ചില സുഹൃത്തുക്കൾക്കറിയാം.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

35 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

37 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

51 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

53 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

2 hours ago