kerala

‘അ​യാ​ളു​ടെ പ്ര​തി​ഷേ​ധം സാ​ധാ​ര​ണ​ക്കാ​ര​ന്റെ പ്ര​തി​ഷേ​ധ​മാ​ണ്’: ജോജുവിനെ പിന്തുണച്ച്‌ ലക്ഷ്മി പ്രിയ

കൊച്ചി : ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​പ്പ​ള​ളി- വൈ​റ്റി​ല ബൈ​പ്പാ​സ് ഉ​പ​രോ​ധി​ച്ച സ​മ​ര​ത്തിനിടയില്‍ ഗ​താ​ഗ​ത കു​രു​ക്കി​ല്‍​പ്പെ​ട്ട ന​ട​ന്‍ ജോ​ജു ജോ​ര്‍​ജ് വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രോ​ട് ക​യ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഇതിനു ശേഷം വളരെയധികം ജോജുവിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോളിതാ ജോ​ജു ജോ​ര്‍​ജി​ന് പി​ന്തു​ണ​ നല്‍കി ല​ക്ഷ്മി പ്രി​യ. നൂ​റ് ക​ണ​ക്കി​ന് തി​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​യും അ​വ​ജ്ഞ​യു​ടെ​യും, പു​ച്ഛ​ത്തി​ന്‍റെ​യും മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട​ലു​ക​ളു​ടെ​യും മു​റി​പ്പാ​ടു​ക​ളി​ല്‍ നി​ന്നും ആ​ര്‍​ജ്ജി​ച്ച ക​ര​ളു​റ​പ്പി​ന്‍റെ ക​രു​ത്താ​ണ് ജോ​ജു​വി​ന്‍റെ ക​ണ്ണി​ല്‍ ക​ണ്ട​തെന്നും അല്ലാതെ മ​ദ്യ​പാ​നി​യു​ടെ ചു​വ​പ്പ​ല്ലെ​ന്നും ലക്ഷ്മി പ്രിയ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം:

‘ഈ ​മ​നു​ഷ്യ​ന്‍റെ ക​ണ്ണു​ക​ളി​ല്‍ നി​ങ്ങ​ള്‍ ക​ണ്ട​ത് മ​ദ്യ​പാ​നി​യു​ടെ ക​ണ്ണു​ക​ളി​ലെ ചു​വ​പ്പ​ല്ല!​ അ​ദ്ദേ​ഹം ക​ട​ന്നു വ​ന്ന വ​ഴി​ക​ളി​ലെ നൂ​റ് ക​ണ​ക്കി​ന് തി​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​യും അ​വ​ജ്ഞ​യു​ടെ​യും, പു​ച്ഛ​ത്തി​ന്റെ​യും മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട​ലു​ക​ളു​ടെ​യും മു​റി​പ്പാ​ടു​ക​ളി​ല്‍ നി​ന്നും ആ​ര്‍​ജ്ജി​ച്ച ക​ര​ളു​റ​പ്പി​ന്റെ ക​രു​ത്താ​ണ്! നിരാശ്രയങ്ങളുടെ ഇ​ട​യി​ല്‍ നി​ന്നും സ്വ​ന്ത​മാ​യി വ​ഴി വെ​ട്ടി മു​ന്നേ​റി​യ​വ​ന്റെ നി​ശ്ച​യ ദാ​ര്‍​ഢ്യം!

ദ​ന്ത ഗോ​പു​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ല്‍​ക്കു​ന്ന​വ​രി​ല്‍ നി​ന്നും ഈ ​മ​നു​ഷ്യ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന പി​ന്‍​ബ​ലം അ​നു​ഭ​വ​ങ്ങ​ളു​ടെ മൂ​ശ​യി​ല്‍ ഉ​രു​കി ഉ​റ​ച്ച മ​ന​ക്ക​രു​ത്താ​ണ്..​ഒ​രാ​ള്‍​ക്കും ഊ​ഹി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത​ത്ര ബ​ലം അ​തി​നു​ണ്ട്!

അ​തു​കൊ​ണ്ട് ത​ന്നെ അ​യാ​ള്‍ കരയുമ്ബോള്‍ അ​ത് സാ​ധാ​ര​ണ​ക്കാ​ര​ന്റെ ക​ര​ച്ചി​ല്‍ ആ​വു​ന്നു.. അ​യാ​ളു​ടെ ചി​രി സാ​ധാ​ര​ണ​ക്കാ​ര​ന്റെ സ​ന്തോ​ഷ​മാ​വു​ന്നു. അ​യാ​ളു​ടെ പ്ര​തി​ഷേ​ധം സാ​ധാ​ര​ണ​ക്കാ​ര​ന്റെ പ്ര​തി​ഷേ​ധ​മാ​ണ്, അ​യാ​ളു​ടെ ഉ​യ​ര്‍​ന്ന ശ​ബ്ദം സാ​ധാ​ര​ണ​ക്കാ​ര​ന്റെ ശ​ബ്ദ​മാ​ണ്., അ​യാ​ളു​ടെ വാ​ക്കു​ക​ള്‍ ന​മ്മു​ടെ വാ​ക്കു​ക​ളാ​ണ് !

അ​തേ അ​യാ​ള്‍ ന​മ്മു​ടെ പ്ര​തി​നി​ധി​യാ​ണ്. പ​തി​നാ​യി​രം വ​ട്ടം നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​രി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു​വ​ന്‍. അ​യാ​ളെ ത​ട​യാ​ന്‍ ഒ​രാ​ള്‍​ക്കും ക​ഴി​യി​ല്ല.​അ​യാ​ള്‍ പ്ര​തി​ക​രി​ച്ചു കൊ​ണ്ടേ ഇ​രി​ക്കും. കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ക​രു​ത​ത്തോ​ടെ… Support Joju George . നി​ങ്ങ​ള്‍​ക്ക് ത​ല്ലി​ത്ത​ക​ര്‍​ക്കാ​ന്‍ നോ​ക്കാം, എ​ന്നാ​ല്‍ ത​ട​യാ​ന്‍ നി​ങ്ങ​ള്‍​ക്ക് ക​ഴി​യി​ല്ല…

ന​ബി : ഇ​യാ​ളെ സ​ന്തോ​ഷി​പ്പി​ച്ചി​ട്ട് വേ​ണം ചേ​ച്ചി​യ്ക്ക് ചാ​ന്‍​സ് ഉ​ണ്ടാ​വാ​ന്‍ എ​ന്ന ക​മെ​ന്റ് ഇ​ട്ട് സ​ന്തോ​ഷി​ക്കാ​ന്‍ നോ​ക്കു​ന്ന​വ​രോ​ട്, ഇ​ത്ര കാ​ലം മ​ല​യാ​ള സി​നി​മ​യി​ല്‍ തു​ട​രാം എ​ന്നും ഇ​ത്ര സി​നി​മ​ക​ള്‍ ചെ​യ്തു കൊ​ള്ളാം എ​ന്നും ഞാ​നാ​ര്‍​ക്കും വാ​ക്ക് കൊ​ടു​ത്തി​ട്ടി​ല്ല.. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നെ​പ്പോ​ലെ ജീ​വി​ക്കാ​നു​ള്ള വ​ക​യൊ​ക്കെ ഞാ​ന്‍ സമ്ബാദിച്ചു വ​ച്ചി​ട്ടു​ണ്ട്. Ok Thanks

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

1 hour ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

2 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

2 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

3 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

3 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

4 hours ago