entertainment

രണ്ടു തവണ ഗർഭിണിയായെങ്കിലും അബോർഷനായി, അന്ന് സംഭവിച്ച പലതും ഇന്നും മറക്കാൻ പറ്റുന്നില്ല; ലക്ഷ്മി പ്രിയ

ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചയമുള്ള മുഖമാണ് ലക്ഷ്മിപ്രിയയുടേത്.കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലെ തന്റേടിയായ മല്ലിക എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മിപ്രിയ ഏറെ വർഷങ്ങങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ ലഭിച്ചത്.ലക്ഷ്മി കുഞ്ഞിന് നൽകിയിരിക്കുന്ന പേര് മാതംഗി എന്നാണ്.തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം

18വയസ്സിലായിരുന്നു എന്റെ വിവാഹം.ജയേഷേട്ടന് അന്ന് 28വയസ്സ്.രണ്ടു തവണ ഗർഭിണിയായെങ്കിലും അബോർഷനായി.അതിനിടെ സിനിമയിൽ തിരക്ക് കൂടി.അതോടെ കുഞ്ഞ് എന്ന ചിന്ത തൽക്കാലം മാറ്റിവച്ചു.അതിന്റെ പേരിൽ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടുപക്ഷേ,കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ.അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്.അങ്ങനെ 12വർഷം കടന്നു പോയി.പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി.അങ്ങനെ മുപ്പതാമത്തെ വയസ്സിൽ വീണ്ടും ഗർഭിണിയായി എന്നും ലക്ഷ്മി പറഞ്ഞു

ഗർഭിണിയാണെന്ന് താൻ അറിഞ്ഞ നിമിഷം മുതൽക്കെ തുടങ്ങിയ പ്രാർത്ഥനയായിരുന്നു.എന്നാൽ മൂന്ന് ആഴ്ച്ച കഴിഞ്ഞപ്പോൾ മുതൽ ബ്ലീഡിങ് ആരംഭിച്ചു.അതോടെ ഒരു ഘട്ടത്തിൽ വച്ച് തനിക്ക് കുഞ്ഞിനെ നഷ്ടപെട്ടേക്കാം എന്നും തോന്നിയിരുന്നു.കുഞ്ഞിനെ നഷ്ടപ്പെടുമോ,കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക നിലനിൽക്കവേ സിസേറിയൻ നടത്തുകയും ചെയ്തു.അബോധാവസ്ഥയിയിൽ കഴിഞ്ഞിരുന്നു എങ്കിലും കൺമുന്നിൽ ഞാൻ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നുഏറെ പ്രതിസന്ധികൾ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ആറാം മാസത്തിൽ ജനിച്ച കുഞ്ഞാണ് മാതംഗിയെന്നും ലക്ഷ്മി പറഞ്ഞു

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

33 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

1 hour ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

1 hour ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago