ഇൻസ്റ്റഗ്രാമിൽ ഓണം സ്പെഷൽ കോസ്റ്റ്യൂമിൽ അതിസുന്ദരിയായി എത്തിയ നടി മഡോണ സെബാസ്റ്റ്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി. രാഹുൽ രാജിന്റെ കാമറ ക്ലിക്കുകളിൽ മഡോണ ഓണം സ്പെഷലിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു.
സിനിമയിലെത്തി 5 വര്‍ഷങ്ങള്‍ക്കുള്ളിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമാകാൻ മഡോണക്കായി. കന്നി ചിത്രമായ പ്രേമത്തിന് ശേഷം കാതലും കടന്ത് പോകും, കിങ് ലയർ, കാവൻ, പാ പാണ്ടി, ജുംഗ, ഇബ്ലിസ്, ബ്രദേഴ്സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ സിനിമകളിൽ നായികയായി മഡോണ എത്തുകയായിരുന്നു.
തെന്നിന്ത്യയിൽ തിരക്കേറിയ യുവനടിമാരിൽ ശ്രദ്ധേയയാണ് മഡോണ. പ്രേമത്തി ന്റെ തെലുങ്ക് പതിപ്പിലും മഡോണ അഭിനയിച്ചു. പൃഥ്വിരാജ് നായകനായെത്തിയ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന് ചേര്‍ത്തലയുമാണ്…
പുണെ : സ്കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…
തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…
സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…
പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…