entertainment

വിവാഹത്തെക്കുറിച്ച് സ്വപ്നം കണ്ടതൊന്നും നടന്നില്ല,വിവാഹ ജീവിതം ശാപമായിരുന്നു-നളിനി

നളിനി എന്ന നടിയെ അറിയാത്തവർ കുറയും. ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക് എന്ന ചിത്രത്തിന്റെ വിജയഘടകം തന്നെ നളിനിയുടെ അഭിനയമികവാണ്.ഐവി ശശി എന്ന സംവിധായകന്റെ ചിത്രങ്ങളിലെ സ്ഥിരം അഭിനേതാവാണ് ഈ നടി.ഏത് റോളും വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് നളിനിക്കുണ്ട്.മറ്റ് സിനിമാക്കാരെ പോലെ സിനിമാ രംഗത്തുള്ള ഒരാളെ തന്നെ സ്‌നേഹിച്ച് വിവാഹം ചെയ്തു.തമിഴിലെ അറിയപ്പെടുന്ന രാമരാജൻ എന്ന സംവിധായകനാണ് നളിനിയെ വീട്ടുകാരുടെ സമ്മതത്തോടെ തന്റെ വിവാഹം കഴിച്ചത്. എന്നാൽ ഇടക്കുവെച്ച് വിവാഹബന്ധം വേർപെടുത്തി.കുടുംബ ജീവിതത്തെക്കുറിച്ച് താരം പറയുന്നതിങഅങനെ

ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്.ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്.എന്നാൽ സ്വപ്നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്.തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച്‌ അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു.അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്.പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങൾ വേർപിരിയുകയായിരുന്നുവെന്നും താരം പറയുന്നു.വിവാഹ ജീവിതം ശാപമായിരുന്നു.അതിൽ കുറ്റബോധമുണ്ട്.ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും,ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം.സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല.അധികം വൈകാതെ വേർപിരിഞ്ഞു.വിവാഹം ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെയാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നളിനി പറയുന്നു.

വിവാഹമോചനത്തിന് ശേഷമായി താരം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു.മക്കളായിരുന്നു തിരിച്ചുവരവിനായി നിർബന്ധിച്ചത്.അവരുടെ പിന്തുണയോടെയാണ് താൻ തിരിച്ചെത്തിയതെന്നും താരം പറഞ്ഞിരുന്നു.മമ്മൂട്ടിക്കൊപ്പം സ്നേഹമുള്ള സിംഹം,ആവനാഴി,അടിമകൾ ഉമകൾ,വാർത്ത തുടങ്ങിയ ചിത്രങ്ങൾ ചെയ്തു.ഈ ഇതിൽ സ്നേഹമുളള സിംഹമാണ് ഏറ്റവും പ്രിയപ്പെട്ടത്.മായ എന്ന വിളി ഒരുപാട് ലഭിച്ചിരുന്നു.അടിമകൾ ഉടലുകൾ,വാർത്ത എന്നീ ചിത്രങ്ങളിൽ മോഹൻലാലും ഉണ്ടായി.ഭൂമിയിലെ രാജാക്കന്മാരിൽ മോഹൻലാലിന്റെ നായികയായി.ശശി സാറിന്റെ സിനിമകളിൽ ഞങ്ങൾക്കെല്ലാവർക്കും മികച്ച ചിത്രങ്ങൾ ലഭിച്ചു.

Karma News Network

Recent Posts

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

30 mins ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

46 mins ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

1 hour ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

1 hour ago

മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി

മഞ്ചേരി : ഭാര്യ ജോലിക്ക് പോയസമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി. കേസിൽ…

2 hours ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതരപരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക്…

2 hours ago