തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയാണ് നമിത. ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് നമിത. എന്നാൽ ഗ്ലാമർ പ്രദർശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ തനിക്കാകുമെന്ന് തതാരം തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിൽ പുലിമുരുകനിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു. 2017 ലാണ് വിവാഹിതയാവുന്നത്. സുഹൃത്തായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്.2017 നവംബർ തിരുപ്പതിയിൽ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്.വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.
ഇനി താൻ ഐറ്റം ഡാൻസ് കളിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും ഗ്ലാമർ വേഷം ചെയ്യുന്നത് കൊണ്ട് ഉണ്ടായ ഗുണത്തെയും ദോഷത്തെ കുറിച്ചും തുറന്നുപറയുകയാണ് താരം, വാക്കുകൾ, ചില സംവിധായകർ പ്രധാന കഥാപാത്രമാണെന്ന തരത്തിൽ സിനിമയിലേക്ക് വിളിക്കും.
സിനിമയിൽ വേർതിരിവുകൾ ശക്തമായി ഉണ്ട്. ഒരു നടി വിവാഹിതയായാൽ ഉടൻ മാധ്യമങ്ങൾ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാൽ ഏതെങ്കിലുമൊരു നടൻ വിവാഹം കഴിച്ചാൽ അങ്ങനെ ചോദിക്കുമോ? സിനിമാ മേഖലയിൽ നടന്മാർക്ക് പ്രത്യേകിച്ച് റൂൾസ് ഒന്നുമില്ല. അവർ സ്വതന്ത്രരാണ്. നടിമാർ അങ്ങനെയല്ല. അവർക്ക് ഏറെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. വിവാഹം എന്നത് ജീവിതത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്ന് പെൺകുട്ടികൾ മനസിലാക്കണം.
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…