entertainment

എനിക്ക് മിനി സ്‌കര്‍ട്ടിട്ട് അഭിനയിക്കണം- പത്മപ്രിയ, പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളല്ല ലഭിച്ചത്

ലോക്ക് ഡൗൺ ആണ്‌ ഇപ്പോൾ ലോകമെങ്ങും തന്നെ. പഴയ കാര്യങ്ങൾ കുത്തി പൊക്കി ആരാധകരുടെ ബോറടി മാറ്റുകയാണ്‌ താരങ്ങൾ.അമ്മ വേഷം ചെയ്തതിന്റെ പേരില്‍ പ്രായത്തിനുസരിച്ചുള്ള കഥാപാത്രങ്ങള്‍ നല്‍കാന്‍ പല സംവിധായകരും മടി കാണിച്ചുവെന്ന് പത്മപ്രിയ. മിനി സ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തിനു ശേഷം ചെയ്യേണ്ട കഥാപാത്രങ്ങളാണ് ലഭിച്ചത്. സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരമിപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനത്തിലാണ്.വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ പോയപ്പോള്‍ അവിടെ ലഭിക്കുന്ന സ്വാതന്ത്ര്യവും ജീവിത ശൈലിയും തന്നെ സ്വാധീനിച്ചുവെന്നും താരം വ്യക്തമാക്കി.

സിനിമയെക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. അമേരിക്കയിലെ ജീവിത ശൈലി തന്നെ ഏറെ സ്വാധീനിച്ചുവെന്നും താരം പറഞ്ഞു. അമ്മ വേഷം ചെയ്തതിന്റെ പേരില്‍ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ നല്‍കാന്‍ പല സംവിദായകരും മടിച്ചു. പത്തു വര്‍ഷം കഴിഞ്ഞ് ചെയ്യേണ്ടിയിരുന്ന കഥാപാത്രങ്ങളാണ് ലഭിച്ചത്. മിനി സ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇന്നാണ് അത്തരം ആഗ്രഹങ്ങളൊക്കെ പൂര്‍ത്തിയാക്കുന്നത്. അമേരിക്കയിലെത്തിയതിനു ശേഷമാണ് താന്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയതെന്നും പത്മപ്രിയ പറഞ്ഞു. ക്ലാസ്‌റൂം പഠനമല്ല അവിടുത്തേത്. സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോണമെന്ന നിര്‍ബന്ധമൊന്നും ഇല്ല

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും എന്നാല്‍ ഒരിക്കലും തനിക്കത് അനുഭവിയ്‌ക്കേണ്ടി വന്നിട്ടില്ല എന്നും പത്മപ്രിയ നേരത്തെ തുറന്നു പറഞ്ഞിരുന്നു. നായികമാര്‍ക്ക് അവസരം വേണമെങ്കില്‍ നായക നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും. ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ളനടിമര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു

മോശമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ മാനഭംഗപ്പെടുത്തലിന്റെ പരിധിയില്‍ വരുന്നതല്ല. എങ്കിലും ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും. ചിലര്‍ ചുമലില്‍ പിടിച്ച് മ്ലേച്ഛമായ സംഭാഷണങ്ങള്‍ ഉരുവിട്ട് പോകുയാണ് ചെയ്യാറ്. ഇതൊക്കെ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാല്‍ സോറി പറയും അപ്പോള്‍ നമ്മല്‍ അത് അംഗീകരിച്ചേ പുറ്റൂ- പത്മപ്രിയ പയുന്നു.

Karma News Network

Recent Posts

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

57 seconds ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

30 mins ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

57 mins ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

2 hours ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

2 hours ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

3 hours ago