അന്നും ഇന്നും പ്രവീണ എന്ന നായികയെ മലയാളികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഏറെ പ്രിയമാണ്. സിനിമയില്‍ 20 വര്‍ഷം പിന്നിടുകയാണ് പ്രവീണ. നായികയായും, അനുജത്തിയായും സുഹൃത്തായും ഇപ്പോള്‍ അമ്മയായും മലയാളികള്‍ക്കു മുന്നിലെത്തിയ പ്രവീണ മനസ് മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്വഭാവമാണ് കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നത്, അത് ആരോടായാലും, ഏത് സാഹചര്യത്തിലായാലും. പറയാനുള്ളത് പറഞ്ഞിരിക്കും. അല്ലാതെ മനസില്‍ കൊണ്ടുനടന്ന് അതിനനുസരിച്ച് പെരുമാറുന്ന പരിപാടിയൊന്നുമില്ല.
എഴുപുന്ന തരകന്’ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ പ്രവീണ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആ ലൊക്കേഷനിലേക്ക് ഒരുദിവസം പ്രവീണയ്ക്ക് ഒരു സംവിധായകന്റെ കോള്‍ വന്നു. പ്രവീണയുടെ അച്ഛനാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.പുതിയ പ്രൊജക്ടിന്റെ കാര്യം പറയാനാണെന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറഞ്ഞുകൊള്ളാന്‍ പ്രവീണയുടെ അച്ഛന് പറഞ്ഞു.
പിറ്റേന്ന് ഇക്കാര്യം പ്രവീണ മമ്മൂട്ടിയോട് പറഞ്ഞു. രണ്ടുമൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ഫോണ്‍ ചെയ്തത്. അപ്പോള്‍ തന്നെ മമ്മൂട്ടി അയാളെ വിളിച്ചു. ”നിങ്ങളുടേതുപോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല. അവള് നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്” – എന്ന് പറഞ്ഞു. പിന്നീട് പ്രവീണയ്ക്ക് ഒരു ഉപദേശവും മമ്മൂട്ടിയുടെ വക. ”ഇതുപോലെ നിറയെ കോളുകള്‍ വരും. നിറയെ ആളുകള്‍ വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകന് ഒക്കെ നോക്കി പടം തെരഞ്ഞെടുത്താല്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും” എന്ന്. ഇന്നും പ്രവീണ ആ ഉപദേശത്തിന് ഏറെ മൂല്യം കല്പ്പിക്കുന്നു.
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…