entertainment

മാറിടത്തിന്റെ വലിപ്പം എത്ര? ഒരു ദിവസം എത്ര തവണ സെക്സ് ചെയ്യും? സജാദ് ഖാനെതിരെ ലൈംഗികാരോപണവുമായി നടി റാണി ചാറ്റര്‍ജി.

സിനിമാ സംവിധായകനും ബിഗ്‌ബോസ് 16 മത്സരാര്‍ഥിയുമായ സജാദ് ഖാനെതിരെ ലൈംഗികാരോപണ വുമായി ബോജ്പുരി നടി റാണി ചാറ്റര്‍ജി. സിനിമയില്‍ ഡാന്‍സിന് അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം സജാദ് ഖാന്റെ ഭാഗത്ത് നിന്നുണ്ടായ കാര്യങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

ബോജ്പുരി നടി റാണി ചാറ്റര്‍ജി, ബോളിവുഡ് ഹംഗാമാ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2013ല്‍ അജയ്‌ദേവ്ഗണ്‍ നായകനായ ചിത്രം ഹിമ്മത്ത്‌വാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ’ ധോക്ക, ധോക്ക’ എന്ന ഡാന്‍സ് രംഗം വാഗ്ദാനം ചെയ്യുകയായിരുന്നു സംവിധായകൻ. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കാന്‍ വീട്ടിലേക്ക് വിളിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ പിആര്‍ഓയോ മാനേജരെയോ അറിയിക്കേണ്ടതില്ലെന്നും സജാദ് ഖാൻ നടിയോട് പറഞ്ഞു.

സംസാരിക്കുന്നതിനിടെ കാലുകള്‍ കാണുന്ന തരത്തില്‍ ലെഹങ്ക ധരിക്കാൻ സജാദ് ആവശ്യപ്പെട്ടു. സജാദിന്റെ വാക്കുകള്‍ വിചിത്രമായി തോന്നിയെങ്കിലും ഓഡിഷന്റെ ഭാഗമാണെന്ന് കരുതി റാണി ചാറ്റര്‍ജി അങ്ങനെ ചെയ്യുകയായിരുന്നു. പിന്നീടുളള ചോദ്യം മാറിടത്തിന്റെ വലിപ്പത്തെ കുറിച്ചായിരുന്നു. മാറിടത്തിന്റെ വലിപ്പമാണ് പിന്നീട് അറിയേണ്ടിയിരുന്നത്. തൊട്ടുപിറകെ ഒരു ദിവസം എത്രതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ചോദിച്ചു കൊണ്ട് അനുചിതമായി സ്പര്‍ശിച്ചതായും നടി പറയുന്നു. തുടര്‍ന്ന് റാണി ചാറ്റര്‍ജി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

23 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

24 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

52 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

57 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago