Categories: trending

റി​താ ബാ​ദു​രി അ​ന്ത​രി​ച്ചു.

തേ​രി ത​ലാ​ഷ് മേ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​ അ​ഭി​ന​യ രം​ഗത്തേക്ക് ചുവട് വച്ചു.

സി​നി​മ-​സീ​രി​യ​ല്‍ ന​ടി റി​താ ബാ​ദു​രി(62) അ​ന്ത​രി​ച്ചു. വൃ​ക്ക സം​ബ​ന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ദീർഘനാളായി ഇവർ ചികിത്സയിലായിരുന്നു. യാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1955 ന​വം​ബ​റി​ല്‍ ആണ് ജനിച്ച റി​ത പതിമൂന്നാം വയസ്സിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1968ല്‍ ​പു​റ​ത്തി​റ​ങ്ങി​യ തേ​രി ത​ലാ​ഷ് മേ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യായിരുന്നു അ​ഭി​ന​യ രം​ഗത്തേക്കുള്ള ചുവട് വയ്പ്പ്. തുടർന്ന് ഹി​ന്ദി, ഗു​ജ​റാ​ത്തി ഭാ​ഷ​ക​ളി​ലാ​യി 71 സി​നി​മ​ക​ളി​ല്‍ റീത്ത തന്റെ അഭിനയ മികവ് കാണിച്ചു. മി​ട്ടു. സ്റ്റാ​ര്‍ ഭാ​ര​ത് ചാ​ന​ലി​ലെ ‘നിം​കി മു​ഖ്യ’ എ​ന്ന പ​ര​മ്ബ​ര​യി​ലെ മു​ത്ത​ശ്ശി വേ​ഷമാണ് റി​ത​യെ പ്രേക്ഷകരുടെ പ്രി​യ​ങ്ക​രി​യാ​ക്കിയത്.

Karma News Editorial

Recent Posts

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ്…

5 mins ago

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

34 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

1 hour ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago