കാൻസർ ബാധിച്ച് നടി ശരണ്യ ഏറെ ഗുരുതരാവസ്ഥയിൽ ആയിരുന്നു.എന്നാൽ ഇപ്പോൾ നടി സുഖം പ്രാപിച്ച് വരുന്നു എന്ന സന്തോഷകരമായ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.നടിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ വൈറലായിരുന്നു.മാസങ്ങളായി കിടപ്പിൽ ആയിരുന്ന നടി ഇപ്പോൾ തനിയെ നടക്കാൻ ആരംഭിച്ചു.കഴിഞ്ഞ ഏതാനും വർഷത്തിനിടെ ശരണ്യയ്ക്ക് ചികിത്സയുടെ ഭാഗമായി ഏഴ് ശസത്രക്രിയകളാണ് ഉണ്ടായത്
ഇപ്പോഴിതാ,ചികിത്സാകാലത്തെ ശരണ്യയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.ഫിസിയോതെറാപ്പിയുടെ ഭാഗമായി ശരണ്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ എന്നാണ് സൂചന.ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചത്.തുടർന്ന് ചികിത്സകളുടെ കാലം.തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു
ശരണ്യയുടെ കുടുംബത്തിന് യാതൊരു സാമ്പത്തിക ശേഷിയുമില്ല.അച്ഛനില്ല,സ്വന്തമായ വീടില്ല,രണ്ട് സഹോദരങ്ങളുടെ പഠനത്തിനുള്ള ചിലവ് ഉൾപ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്.കണ്ണൂർ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ.ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസം
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…