പ്രേക്ഷക പ്രീതി കൊണ്ട് മലയാളികളുടെ പ്രീയതാരമായിമാറിയ താരമാണ് സ്വാതി.അടുത്തിടെയാണ് താരം വിവാഹിതയായത്.ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു.പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നു.
രണ്ട് മാസം മുൻപായിരുന്നു വിവാഹം.കുറച്ച് കോംപ്ലിക്കേഷനുള്ള മാര്യേജായിരുന്നു.ലവ് മാര്യേജാണ്.പോസിറ്റീവ്സിനേക്കാൾ കൂടുതൽ നെഗറ്റീവ്സാണ് കേട്ടത്.അതിന്റേതായിട്ടുള്ള കുറച്ച് വിഷമങ്ങളുണ്ടായിരുന്നു, ഇല്ലെന്ന് പറയുന്നില്ല.ഇപ്പോൾ എല്ലാം ഓക്കെയായി എത്രയും പെട്ടെന്ന് ഡിവോഴ്സാവാൻ ഞങ്ങൾ പ്രാർത്ഥിക്കാമെന്നാണ് ഒരു സ്ത്രീ കമന്റ് ചെയ്തത്.അപ്പോൾ കാണുന്ന ഇംപ്രഷനിൽ ഇറങ്ങിപ്പോവുന്നതല്ലേ,വീട്ടുകാരെ വിഷമിപ്പിച്ചില്ലേ,ഇത് എടുത്ത് ചാട്ടമല്ലേ,പഠിച്ചൂടേ,അഭിനയിച്ചൂടെ തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.അതൊക്കെ നമ്മുടെ ഇഷ്ടമല്ലേ.എന്ത് ചെയ്യണമെന്നുള്ളത്,അത് പഠിപ്പിക്കാനായി ആരും വരണ്ട.
ജീവിതത്തിലെ നിർണ്ണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.അത് എടുത്തു,ഇപ്പോ എന്റെ പേരൻസും ഞങ്ങൾക്കൊപ്പമുണ്ട്.എല്ലാവരും ഓക്കെയാണ്.വിവാഹസമയത്ത് പ്രതീഷ് നല്ല ടെൻഷനിലായിരുന്നു. ചിരിച്ചിട്ടുണ്ടായിരുന്നില്ല.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…