trending

39 കാരി കെളവിയാണെന്ന് ഓർക്കുന്നത് എല്ലാം കഴിഞ്ഞപ്പോഴാണോ? അലൻ ജോസ് പെരേരക്ക് മറുപടിയുമായി വാസ്തവിക അയ്യർ

39കാരി കെളവിയെ കെട്ടാനെന്താ ഭ്രാന്താണോ എന്ന് ചോദിച്ച 23 കാരൻ അലൻ ജോസ് പെരേരക്ക് മറുപടിയുമായി സിനി ആർട്ടിസ്റ്റ് നടി വാസ്തവിക അയ്യർ രം​ഗത്ത്. അലൻ ജോസ് പെരേരക്കെതിരെ സഹപ്രവർത്തകയായ നടി ലൈം​ഗീക ആരോപണം ഉന്നയിച്ചപ്പോഴായിരുന്നു അലന്റെ വിവാദ പരാമർശങ്ങൾ. വിവാഹം കഴിക്കാത്ത സ്ത്രീകളെല്ലാം സമൂഹത്തിലെ പുരുഷന്മാരെ നോക്കി ലൈം​ഗിക ആരോപണം പറയാൻ വേണ്ടി നടക്കുന്ന സ്ത്രീകളാണോയെന്ന് വാസ്തവിക അയ്യർ ചോദിക്കുന്നു. ആ പെൺകുട്ടി ലൈം​ഗിക ചൂഷണം തുറന്നു പറഞ്ഞപ്പോഴാണോ പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് സംസാരിക്കേണ്ടത്? ഇദേഹത്തിന് ഫെയ്മസാകാൻ വേണ്ടി ആ കുട്ടിയെ ബലിയാടാക്കിയതാണോയെന്നാണ് സംശയമെന്നും വാസ്തവിക അയ്യർ പറയുന്നു.

അമ്മയെ എങ്ങനെയാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ച അലൻ അമ്മയെ പോലെയാണോ ആ പെൺകുട്ടിയെ കണ്ടത്? അമ്മയോട് പെരുമാറുന്നത് പോലെയാണോ ആ പെൺകുട്ടിയോട് പെരുമാറിയത്? അമ്മയോട് ഇങ്ങനെയാണോ അലൻ പെരുമാറുക? സ്ത്രീകളെ അവഹേളിക്കാനായി എന്തിനാണ് അമ്മമാരെ ഉപയോ​ഗിക്കുന്നത്. വിവാഹം കഴിക്കാതെ സ്വന്തം കാര്യം നോക്കി നടത്തുന്ന നിരവധി സ്ത്രീകൾ സമൂഹത്തിലുണ്ട്. സ്ത്രീകളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ അലൻ പ്രസ്താവന തിരുത്തി സമൂഹത്തോട് മാപ്പ് പറയണമെന്നും വാസ്തവിക അയ്യർ പറയുന്നു.

വീഡിയോ കാണാം

Karma News Network

Recent Posts

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

11 mins ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

1 hour ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

1 hour ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

2 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

2 hours ago

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

3 hours ago