kerala

യേശു രക്ഷകൻ ; ADGP മനോജ് എബ്രഹാം സുവിശേഷ വേലയ്ക്ക്

നിങ്ങളുടെ സ്വപ്നങ്ങൾ അത് എന്തായാലും യേശു അത് നിവർത്തിച്ചു തരും നിങ്ങൾക്ക് എന്ത് കുറവുണ്ടെങ്കിലും യേശുവിനെ പ്രാർത്ഥിക്കണം. സുവിശേഷ പ്രസംഗത്തിൽ കാണുന്ന പാസ്റ്ററെ കണ്ടാലും ഞെട്ടണ്ട. നമ്മുടെ എഡിജിപി മനോജ് എബ്രഹാം തന്നെയാണ് വിശ്വാസികളെ ശബരിമലയിൽ നിന്ന് തല്ലി ഓടിക്കാൻ കൂട്ടുനിന്ന അതെ എഡിജിപി. ഇത് അദ്ദേബത്തിന്റെ പുതിയ മുഖമാണ്. മറ്റൊരാളുടെ വിശ്വാസങ്ങളെ ആർക്കും കുറ്റം പറയാനുള്ള അവകാശമില്ല ഓരോരുത്തരുടെയും മതപരമായ കാര്യങ്ങൾ എന്തൊക്കെയാണ് ഇഷ്ടമുള്ള രീതിയിൽ ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്,

അദ്ദേഹത്തിൻറെ സംസാരത്തിൽ ഒരു യഥാർത്ഥ സുവിശേഷകൻ തന്നെയാണ് ഈ പ്രഭാഷണം നടത്തുന്നതെന്ന് തോന്നും. ഇത് ഒരാളുടെ വിശ്വാസത്തിൻറെ പ്രശ്നമാണ്. അതിനെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയാം. ബാബു പോൾ ഉൾപ്പെടെ മതപരമായ വിഷയങ്ങളിൽ ഒരുപാട് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ വളരെയധികം വിമർശനത്തിന് പാത്രമായ ഉദ്യോഗസ്ഥന്മാരാണ്. എന്നാൽ മനോജ് എബ്രഹാം സർവീസിൽ ഇരിക്കെതന്നെ ഇത് ചെയ്യുന്നത്. എന്തിനാണ് എന്ന് അദ്ദേഹം വിമർശിക്കപ്പെടുകയാണ്.

ഇത് ക്യാമറയുടെ ടെക്നിക് ആണോ എന്ന് അറിയില്ല എന്തൊക്കെയായാലും അദ്ദേഹത്തിന്റെ സ്വന്തം സമൂഹത്തിന് മുന്നിൽ സ്വന്തം മതത്തിനു മുന്നിൽ എന്തൊക്കെയാണ് പറയേണ്ടത് എന്തൊക്കെയാണ് ചെയ്യാൻ പറയേണ്ടത് ഒക്കെ വളരെ വ്യക്തമായി അറിയാം.ഈ വീഡിയോയ്ക്ക് താഴെ നിരവധി വിമർശനങ്ങളാണ് ഇതിനോടകം വന്നിരിക്കുന്നത്.

Karma News Network

Recent Posts

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം, നിര്‍ദേശം നല്‍കി കേന്ദ്രം സൈബര്‍

ന്യൂഡൽഹി : സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം…

3 mins ago

പൊന്നുമകൾക്ക് ജന്മംകൊടുത്തിട്ട് 11 ദിവസം, 3 ദിവസം മുമ്പ് സർക്കാർ ജോലിയും കിട്ടി, ഒന്നും അനുഭവിക്കാൻ വിധിയില്ലാതെ ഗോപിക മടങ്ങി

മകളെ പ്രസവിച്ചിട്ട് പതിനൊന്നു ദിവസം മാത്രം. ഇത്രയും കാലം അതിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസം മാത്രം. പ്രസവശുശ്രുഷയ്ക്കു…

31 mins ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

55 mins ago

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

1 hour ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

2 hours ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

2 hours ago