entertainment

അപ്പുവിനെ ചേർത്തുനിർത്തി ആദിത്യൻ, നല്ല സന്തോഷം തോന്നുന്നെന്ന് ആരാധകർ

സീത എന്ന പരമ്പരയിൽ നിന്നും ആരംഭിച്ച ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയവരാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് ‍‍‍എത്താറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേളയെടുത്തിരിക്കുകയാണ്. 2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20നാണ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകൻ ഉണ്ട്.

മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ആദിത്യൻ എത്താറുണ്ട്.നിമിഷനേരം കൊണ്ടാണ് ആരാധകർ പോസ്റ്റുകൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോളിതാ മകൻ അപ്പുവിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ടാണ് അർധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദിയും പുതുവത്സരാശംസകളും ആദിത്യൻ നേരുന്നത്. പുതിയ വർഷം എല്ലാവർക്കും നന്നായി ഇരിക്കട്ടെ വരുന്ന വർഷം എല്ലാവരുടെയും മനസ്സും ചിന്തകളും നന്നായി വരട്ടെ ഒരുപാട് ‌പ്രാര്ത്ഥനയോടെ എല്ലാവർക്കും നല്ലതുമാത്രം സംഭവിക്കട്ടെ.എന്നെ സ്നേഹിക്കുന്ന എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ സുഹൃത്തുക്കൾ എന്റെ ഗുരുക്കന്മാർ,എന്റെ പ്രൊഡ്യൂസഴ്സ്, ചാനൽസ് ,എന്റെ കുടുംബാങ്ങൾ,എല്ലാ ടെക്‌നീഷ്യൻസ് എന്റെ ത്രിശൂർ ഉള്ള എന്റെ സുഹൃത്തകൾ,ഗോപാലേട്ടൻ എല്ലാവര്ക്കും പുതുവർഷ ആശംസകൾ,വടക്കുംനാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ആദിത്യന് ഒപ്പം അപ്പുവിനെ കണ്ട സന്തോഷവും പ്രേക്ഷകർ പങ്കിടുന്നുണ്ട്.ചേട്ടൻ ഈ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽകുമ്പോൾ എന്ധോ ഭയങ്കര സന്തോഷം തോനുന്നു. ചേട്ടന്റെ ഈ നല്ല മനസ്സിന്.. വടക്കും നാഥൻ കൂട്ടായി എന്നും ഉണ്ടാകട്ടെ എന്നാണ് ആരാധകർ താരത്തോട് പറയുന്നത്.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

5 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

20 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago