മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. നടിയെ കൂടാതെ മോഡലും കൂടിയാണ് താരം. ആന്ഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹതാരമായിട്ടാണ് അദിതി ബിഗ് സ്ക്രീനില്‍ എത്തുന്നത്. പിന്നീട് നായികയായും തിളങ്ങി. ഇതിനിടെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അദിതി രവി. സിനിമ കൂടാതെ മ്യൂസിക് ആല്‍ബങ്ങളിലും ഷോര്‍ട് ഫിലിമുകളിലും അദിതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദിതി രവി. പ്രണയമോ അറേഞ്ചേഡ് മാര്യേജോ എന്ന ചോദ്യത്തിന് പ്രണയിച്ച് അറേഞ്ച്ഡ് എന്നായിരുന്നു നടി നല്കിയ ഉത്തരം. അദിതിയെ കുറിച്ച് ട്രോള്‍ വന്നാല്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് ചിരിക്കും അവഗണിക്കും എന്നായിരുന്നു മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ക്ക് വിദ്യാ സാഗര്‍ മെലഡീസ് എന്നായിരുന്നു മറുപടി.
വിജയ്യെ കുറിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാന്യന് എന്നും മറുപടി പറഞ്ഞു. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണി എന്നായിരുന്നു അദിതിയുടെ മറുപടി.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…