social issues

വ്യക്തിപരമായി ആക്രമിക്കുകയാണ് ഭാവനയുടെയും അവളുടെ നേതാവ് മഞ്ജു വാര്യരുടെയും രഹസ്യകാമുകന്മാരുടെ നേതൃത്വത്തില്‍ സൈബര്‍ ഗുണ്ടകള്‍

അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ മകന്റെ വര്‍ഷങ്ങള്‍ മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വീണ്ടും വൈറലായിരുന്നു. സ്വന്തം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി എന്തും പറയുകയും പ്രവര്‍ത്തിക്കുകയുംചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാന്‍ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതില്‍ എനിക്ക് വളരെയേറെ ദുഖമുണ്ട് എന്നിങ്ങനെയായിരുന്നു കുറിപ്പ്. ഇത് വാര്‍ത്തയായതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. തന്നെ പിന്തുണച്ച് മകന്‍ നേരത്തെ പങ്കുവെച്ച കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സംഗീത ലക്ഷ്മണയുടെ മറുപടി.

സംഗീത ലക്ഷ്മണയുടെ കുറിപ്പ്, ഒന്നുകില്‍ മകന്‍ അമ്മയ്ക്ക് തുണ. അല്ലെങ്കില്‍ മകന് അമ്മ തുണ. രണ്ടും കൂടി ആയാലെങ്ങനാ?? ങേ? പ്രിയമുള്ളവരെ, നിങ്ങള്‍ക്കറിയാമല്ലോ… സംഗീതാ ലക്ഷ്മണയോ സംഗീതാ ലക്ഷ്മണയുടെ മകനോ സിനിമാനടി ഭാവനയുടെ റേപ്പ് കേസില്‍ പ്രതിയുമല്ല വാദിയുമല്ല സാക്ഷിയുമല്ല. അതുകൊണ്ട് തന്നെ എന്റെ മകന്‍ എന്നെ കുറിച്ച് എന്തൊക്കെ പറയുന്നു എന്നത് സിനിമാനടി ഭാവനയുടെ റേപ്പ് കേസില്‍ പ്രസക്തവുമല്ല. പരിഗണനാവിഷയം പോലുമല്ലത്.

ഏത് ആരോപണവും ശരിയാണ് എന്നത് ഉറപ്പിക്കാന്‍ നമുക്ക് വേണ്ടത് തെളിവുകളാണ്. സിനിമാനടി ഭാവന പറയുന്ന റേപ്പ് നടന്നതാണ്, കാറിനകത്ത് വച്ച് പള്‍സര്‍ സുനി അവളോട് ചെയ്തത് റേപ്പ് ആണ് എങ്കില്‍ അവള്‍ തെളിവുകള്‍ നിരത്തി കോടതി മുന്‍പാകെ അത് തെളിയിക്കണം. ഇനി റേപ്പ് ചെയ്യപ്പെട്ടു എന്ന സിനിമാനടി ഭാവനയുടെ ആരോപണം ശരിയല്ല എങ്കില്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കി പ്രതിഭാഗം അത് ശരിയല്ല എന്നത് തെളിയിക്കണം.

സിനിമാനടി ഭാവനയുടെ കേസിനെ കുറിച്ചുള്ള എന്റെ നിഗമനങ്ങളും കാഴ്ചപ്പാടുകളും പൊതുജനമദ്ധ്യത്തില്‍ പങ്കുവെച്ചപ്പോള്‍, കേസിനെ കുറിച്ച് ഞാന്‍ ഉന്നയിച്ച നിയമവശങ്ങള്‍ സംബന്ധിച്ച് ഒരു മറുപടിയും ആരും എവിടെയും പറഞ്ഞു കണ്ടില്ല. എന്റെ നിയമപരിജ്ഞാനത്തെ വെല്ലുന്നത് യാതൊന്നും അവരുടെ പക്കല്‍ ഇല്ല തന്നെ. അതുകൊണ്ട് തന്നെ എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമാ നടി ഭാവനയുടെയും അവളുടെ നേതാവ് സിനിമാ നടി മഞ്ജു വാര്യരുടെയും രഹസ്യകാമുകന്മാരുടെ നേതൃത്വത്തില്‍ സൈബര്‍ ഗൂണ്ടകള്‍. എനിക്ക് പരാതിയില്ല.

എന്നാല്‍ ഒരപേക്ഷയുണ്ട് -എന്റെ മകന്‍ എന്നെ കുറിച്ചെഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റ് നീയൊക്കെ എടുത്ത് ഉപയോഗിക്കുന്നത് – അങ്ങനെയെങ്കില്‍ ഇത് കൂടി, ഇവ കൂടി എടുത്ത് ഉപയോഗിക്കുക. ഈ ചിത്രങ്ങളില്‍ കാണുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി എടുത്തുപൊക്കി വാരി വിതറുക. # ഞാനൊരു നല്ല ക്രിമിനല്‍ അഭിഭാഷകയാണ് എന്നത് പിന്നേം പിന്നേം ഞാന്‍ തന്നെ എനിക്ക് തെളിയിച്ച് കാണിച്ചു കൊണ്ടിരിക്കുകയാണ്. And I am liking it-

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago