kerala

സച്ചിയെ മദ്യപിക്കാൻ പ്രലോഭിപ്പിക്കുകയും അവസരമൊരുക്കുകയും ചെയ്തു- സം​ഗീത ലക്ഷ്മണ

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച സംവിധാനത്തിന് മലയാളികളുടെ പ്രിയപ്പെട്ട സച്ചി അവാർഡിന് അർഹനായിരുന്നു. അതിനു പിന്നാലെ സച്ചിയെയും ഭാര്യയെയുംക്കുറിച്ച് മാധ്യമങ്ങളിൽ ചർച്ച സജീവമാണ്. എന്നാൽ സച്ചിയുടെ അകാല മരണത്തിനു പിന്നിൽ സിജിയാണെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. ആദ്യത്തെ സർജറിക്ക് ശേഷം, മദ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് സച്ചിയോട് ഡോക്ടർമാർ നിഷ്കർഷമായി നിർദേശിച്ചിരുന്നതാണ്. രണ്ടാമത്തെ സർക്കറിക്കായി കാത്തിരിക്കുന്ന സച്ചിയുടെ ആരോഗ്യസ്ഥിതി വകവെക്കാതെ വീട്ടിൽ പാർട്ടിയൊരുക്കി മദ്യം വിളമ്പിയിട്ടുണ്ട് ഇവൾ. മദ്യപിക്കാൻ സച്ചിയെ പ്രലോഭിപ്പിക്കുകയും സച്ചിക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട് ഈ royal prostitute. Royal prostitute എന്ന് ഞാൻ ഇവളെ വിശേഷിപ്പിക്കുന്നതിന് കാരണമുണ്ട്. ഇവളുടെ ഭർത്താവ് സെൻകുമാർ ജീവിച്ചിരിക്കെ, സച്ചിയുടെ വെപ്പാട്ടി പട്ടം ചമഞ്ഞു കൊണ്ട് സച്ചിയിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ പണം ഇവൾ ചോദിച്ചു വാങ്ങിയിരുന്നു. അത് പിന്നെ മറ്റേ പണിക്കല്ലാതെ പിന്നെന്തിനാണെന്ന് സം​ഗീത ലക്ഷ്മണ ചോദിക്കുന്നു

കുറിപ്പിങ്ങനെ

ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സെൻകുമാറിന്റെ ഭാര്യ സിജി സെൻകുമാറിനെ കുറിച്ച്. വീണ്ടും, വീണ്ടും, വീണ്ടും. നമ്മുടെ പ്രിയ സംവിധായകൻ സച്ചിയുടെ അകാലമരണത്തിനും, ദുരൂഹസാഹചര്യത്തിൽ സച്ചി മരണപ്പെട്ടതിനും കാരണക്കാരിയായ സിജി സെൻകുമാറിനെ കുറിച്ച്. വീണ്ടും, വീണ്ടും, വീണ്ടും. സച്ചിക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച സാഹചര്യത്തിൽ, സിജി സെൻകുമാർ എന്ന royal prostitute ന്റെ പൊള്ളയായ അവകാശവാദങ്ങൾ ലോകം മുഴുവനുള്ള മലയാളികളിലേക്ക് എത്തിക്കാൻ നമ്മുടെ വാർത്താമാധ്യമങ്ങൾ മൽസരിക്കുയാണ്. വീണ്ടും, വീണ്ടും, വീണ്ടും. സിജി സെൻകുമാർ എന്നും കഴിവുറ്റ ഒരു മദ്യപാനിയാണ്. വിദേശത്ത് സാമ്പത്തിക തിരിമറികൾ നടത്തിയതിന് നിരവധി കേസുകളുണ്ട് അവളുടെ പേരിൽ. അങ്ങനെയുള്ള ഇവളുമായി ഒരു ഇടപാടിൽ, ഒരു ബന്ധത്തിൽ പെട്ടുപോയതാണ് എന്ന് സച്ചി ഏറ്റവും അടുപ്പമുള്ള ഒരാളുമായി പങ്കു വെച്ചിട്ടുണ്ട്.

ആദ്യത്തെ സർജറിക്ക് ശേഷം, മദ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് സച്ചിയോട് ഡോക്ടർമാർ നിഷ്കർഷമായി നിർദേശിച്ചിരുന്നതാണ്. രണ്ടാമത്തെ സർക്കറിക്കായി കാത്തിരിക്കുന്ന സച്ചിയുടെ ആരോഗ്യസ്ഥിതി വകവെക്കാതെ വീട്ടിൽ പാർട്ടിയൊരുക്കി മദ്യം വിളമ്പിയിട്ടുണ്ട് ഇവൾ. മദ്യപിക്കാൻ സച്ചിയെ പ്രലോഭിപ്പിക്കുകയും സച്ചിക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട് ഈ royal prostitute.
Royal prostitute എന്ന് ഞാൻ ഇവളെ വിശേഷിപ്പിക്കുന്നതിന് കാരണമുണ്ട്. ഇവളുടെ ഭർത്താവ് സെൻകുമാർ ജീവിച്ചിരിക്കെ, സച്ചിയുടെ വെപ്പാട്ടി പട്ടം ചമഞ്ഞു കൊണ്ട് സച്ചിയിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ പണം ഇവൾ ചോദിച്ചു വാങ്ങിയിരുന്നു. അത് പിന്നെ മറ്റേ പണിക്കല്ലാതെ പിന്നെന്തിനാണ് ? വിദേശത്തായിരുന്ന സിജി സെൻകുമാർ എന്ന royal prostitute സച്ചിയിൽ നിന്ന് പണം വരുത്തി അത് കൊണ്ടുവാങ്ങുന്ന 5 ലിറ്റർ മദ്യവും സച്ചിയുടെ പെങ്ങൾക്കുള്ള സ്വർണ്ണവളയോ മാലയോ കൊണ്ടാണ് നാട്ടിൽ വന്നിറങ്ങുക. സച്ചിയുടെ പേരിൽ ഒരു ഇൻവെസ്റ്റ്മെന്റും നടത്താൻ ഇവൾ അനുവദിച്ചിരുന്നില്ല. സച്ചിക്ക് ഏത് വഴിക്ക് നിന്ന് വരുന്ന വരുമാനവും സച്ചി മദ്യലഹരിയിരിക്കുമ്പോൾ ചോദിച്ച് മനസ്സിലാക്കി ഇവളുടെ അക്കൗണ്ടിലേക്ക് വാങ്ങിയെടുക്കുമായിരുന്നു ഇവൾ. പ്രണയത്തിനിടയിൽ ലക്ഷങ്ങളുടെ പണമിടപാടോ ? നല്ല തമാശ !! വിശ്വാസപൂർവ്വം ഇവളുടെ സ്വത്ത് വകകൾ ഒന്നും തന്നെ സച്ചിക്ക് കൈകാര്യം ചെയ്യാനായി ഇവൾ സച്ചിയെ ഏൽപ്പിച്ചിരുന്നില്ല. ലോകത്തെവിെടെയെങ്കിലും ഇത്ര കേമിയായ ഒരു വെപ്പാട്ടിയുണ്ടാവുമോ? ഇന്ത്യയിൽ നിന്ന് അങ്ങോട്ട് പണം വരുത്തി കാമം കൊടുക്കുന്ന മലയാളി പ്രവാസി അഭിസാരിക!മരിക്കുന്നതിന് മുൻപ് സച്ചി ഉണ്ടാക്കിയെടുത്ത സമ്പത്തിന്റെ ഏറിയ പങ്കും സിജി സെൻകുമാർ കൈവശപ്പെടുത്തിയിരുന്നു എന്നതാണ് സത്യം.

സിജി സെൻകുമാർ എന്ന ഇവളുടെ വഴിവിട്ട ജീവിതത്തിൽ മനം നൊന്താണ് ഇവളുടെ ഭർത്താവ് സെൻകുമാർ ആത്മഹത്യ ചെയ്തത്. സെൻകുമാറിന്റെ ആത്മഹത്യ കുറിപ്പിൽ അത് വ്യക്തമായി കൃത്യമായി രേഖപ്പെടുത്തിയിരുന്നു എന്നാണ് അടുത്തറിയുന്നവർ പറയുന്നത്. സെൻകുമാർ ആത്മഹത്യ ചെയ്യുന്ന രാത്രി ഇവൾ സച്ചി മുവാറ്റുപുഴയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വില്ലയിൽ സുഖവാസത്തിലായിരുന്നു. വിവരമറിയിച്ച ബന്ധുക്കളോട് അബുദാബിയിലാണ് എന്ന് പറഞ്ഞ ഇവർ പിറ്റേന്ന് രാവിലെ നാട്ടുകാരെ ബോധ്യപ്പെടുത്താനായി ഭർതൃഗൃഹത്തിൽ എത്തിയെങ്കിലും ഇവളുടെ മകൻ ആകാശ് അടക്കമുള്ളവൾ ഇവളെ സെൻകുമാറിന്റെ ശരീരം കാണാൻ അനുവദിച്ചില്ല. സച്ചിയുടെ നേരെ ഇവളുടെ മകന്റെ ഭീഷണി ഭയന്ന് പിന്നീടുള്ള കുറെ കാലം സച്ചി സ്വരക്ഷക്കായി ഒരു കത്തി എപ്പോഴും കൈയ്യിൽ കരുതിയിരുന്നു. ഒന്നാലോചിച്ച് നോക്കൂ, നമ്മുടെ ഇഷ്ടസംവിധായകൻ സച്ചി അവന്റെ വെപ്പാട്ടിയുടെ മകനിൽ നിന്ന് സ്വരക്ഷയ്ക്കായി എഴുതുമ്പോഴും ഉറങ്ങുമ്പോഴും കാറിൽ യാത്ര ചെയ്യുമ്പോഴുമൊക്കെ കൈവശം ഒരു കത്തി കരുതുക എന്നത്. മാത്രമല്ല 2017 November മാസത്തിൽ ഏറെ മോഹിച്ച് ഒരു Fortuner വാഹനം സ്വന്തമാക്കുന്നു. ഉടനടി ഇവൾ ആ വാഹനം ഇവളുടെ മകന്റെ ആവശ്യത്തിനായി വിട്ടുകൊടുക്കുന്നു. ശേഷം സച്ചി യാത്ര ചെയ്തത് ഒന്നുകിൽ റ്റാക്സിയിൽ അല്ലെങ്കിൽ സുഹൃത്തുകളുടെ വാഹനങ്ങളിൽ. എഴുതാനിരിക്കുന്ന സച്ചിയെ നിരന്തരം ഇടതടവില്ലാതെ ഇവൾ വിളിച്ച് ശല്യം ചെയ്യുന്നത് കാരണം ഉപയോഗിച്ച രണ്ട് നമ്പരുകളും സച്ചി പാടെയും ഓഫ് ചെയ്ത് വെക്കുമായിരുന്നു. സച്ചിയുടെ സഹായി സ്വാമിയുടെ നമ്പരിലേക്ക് വിളിച്ച് കണക്ട് ചെയ്യാൻ ഇവൾ ആവശ്യപ്പെടും. ഒരു കാരണവശാലും എഴുതുന്ന സമയത്ത് ഇവളുടെ കോൾ തരരുത് എന്ന് സച്ചി കർശനമായ നിർദ്ദേശം കൊടുക്കയായിരുന്നു പതിവ്. ഇതൊക്കെ നമ്മുടെ പ്രിയ സംവിധായകൻ സച്ചി ഏറ്റവും ദാരുണവും മൃഗീയവുമായി ജീവിച്ചതിന്റെ വെറും സാമ്പിൾ പീഡനങ്ങൾ മാത്രം.

ഇതുവരെ ഞാൻ എഴുതി വെച്ചത് ദാ ഇങ്ങനെ; മരണപ്പെട്ട സംവിധായകൻ സച്ചിയുടെ ഭാര്യയാണ് എന്നും പറഞ്ഞു വന്ന ഒരുത്തിയെ മാധ്യമക്കാര് പട്ടാഭിഷേകം നടത്തുന്നകയാണ്. സിജി സച്ചി പോലും. അടുത്തകാലം വരെ സിജി സെൻകുമാർ എന്നായിരുന്നു അവൾ സ്വയം പറഞ്ഞിരുന്നത്.
The truth is that Sachy was an acute alcoholic during the later time of his life. And during such times…..This woman- Siji Senkumar Sachy- she may have won over to get photographs and video clips of her private and personal moments with Sachy, of even their celebrations together. She may have succeeded in dragging him to a temple to do a marriage ceremony just a week before he met with that untimely death. She may or may not have a certificate of their marriage. And then, but then….. Sachy died about 10 days later; പരിചയപ്പെടുമ്പോൾ വിവാഹിതയും പിന്നീട് ആദ്യഭർത്താവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത സിജിക്ക് സച്ചിയുമായി ഉണ്ടായിരുന്നത് അവിഹിതബന്ധമോ അത്മബന്ധമോ എന്തുമാവട്ടെ സച്ചിക്ക് അത് വെറുമൊരു രഹസ്യബന്ധമായിരുന്നു എന്നതാണ് യഥാർത്ഥ്യം.

സച്ചിയുടെ സിനിമകൾ നമ്മളൊക്കെയും ഇഷ്ടപ്പെട്ടിരുന്നു എന്നത് ശരി തന്നെ. നമുക്കറിയാം, മരിക്കുന്നതിന് മുൻപുള്ള 10 വർഷക്കാലത്തോ അതിനും മുൻപോ സച്ചി നൽകിയിട്ടുള്ള അഭിമുഖങ്ങളിൽ ഒന്നിൽ പോലും തൻറെ സാഹിത്യ-സിനിമാ ജീവിതത്തിൽ പ്രചോദനമായതോ പ്രേരകമായതോ ആയ ഒരു സ്ത്രീ സുഹൃത്തിനെ കുറിച്ച് സച്ചി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.

സിജി പറയുന്നത് ശരിയാണെങ്കിൽ സച്ചിയുമായുള്ള അവളുടെ വിവാഹശേഷം 10 ദിവസത്തോളം സച്ചി ബോധാവസ്ഥയിലായിരുന്നു. ജീവിച്ചിരുന്നപ്പോൾ ആ വിവാഹത്തെ കുറിച്ച് സച്ചി എന്തുകൊണ്ടാണ് നമ്മളോട് പറയാതിരുന്നത്? ഒരു surgery കഴിഞ്ഞു അടുത്ത surgery നടക്കാനിരിക്കുന്നതിനിടയിൽ, ആശുപത്രി കിടക്കയിൽ നിന്ൻ എഴുനേറ്റു പോയി വിവാഹിതനായത് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സച്ചി പറയാതിരുന്നത് എന്ത് കൊണ്ടാണ്? ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മംഗളകരമായ വിവാഹവാർത്ത സച്ചിയുടെ ആരാധകരുമായി, സച്ചിയുടെ പ്രേക്ഷകരുമായി എന്തുകൊണ്ടാണ് സച്ചി പങ്കുവെക്കാതിരുന്നത്? Had Sachy cherished, had Sachy been proud about his relationship with this woman, he would have announced it to us himself. ജീവിച്ചിരുന്നപ്പോൾ സച്ചി നമ്മുടെ മുന്നിൽ അംഗീകരിക്കാൻ തയ്യാറാവാത്ത ഒരുത്തിയെ നമ്മൾ എന്തിനാണ് ദിവ്യപ്രണയം എന്നൊക്കെ പേരിട്ട് വിളിച്ച് പൊക്കികൊണ്ട് നടക്കുന്നത്? സച്ചിയുടെ സിനിമകൾ സ്നേഹിക്കുന്നവർ ചെയ്യേണ്ടത് സിജിയെ പോലുള്ള ഒരുത്തി വന്നിരുന്ൻ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുകയല്ല. വ്യക്തിജീവിതത്തിൽ സച്ചി എങ്ങനെയായിരുന്നാലും സച്ചി എന്ന സിനിമാപ്രതിഭയുടെ profile അപ്പാടെയങ്ങ് hijack ചെയ്തു കൊണ്ടുപോകും പോലെ, സിജിയെ പോലുള്ള ഒരുത്തിയുടെ പരിശ്രമങ്ങൾക്ക് കൂട്ട് നിൽക്കുകയല്ല നമ്മൾ ചെയ്യേണ്ടത്. സിജി എന്ന സ്‌ത്രീയെ സച്ചി നമ്മുടെ മുന്നിൽ അംഗീകരിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല എന്നിരിക്കെ അങ്ങനൊരുത്തിയുടെ വാക്കുകളും പ്രവർത്തികളും വഴിയല്ല സച്ചി എന്ന പ്രതിഭയെ, സച്ചിയുടെ സിനിമകളെ നമ്മൾ സ്മരിക്കേണ്ടത്. സച്ചിയോട് നമ്മൾ അത് ചെയ്യുന്നത് നീതിയുമല്ല.

അറിഞ്ഞത് ശരിയാണെങ്കിൽ സച്ചിയുടെ ആദ്യവിവാഹം പരാജയപ്പെട്ടതിന് ശേഷം സിനിമാലോകത്തെ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിച്ചു ജീവിക്കുന്നതിനിടയിൽ ‘Run Baby Run’ എന്ന സിനിമയുടെ റിലീസ് സമയത്ത് ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട സച്ചിയുടെ ഒരു ആരാധികയാണ് പിൽക്കാലത്ത് പരിണമിച്ച ഈ സിജി സച്ചി. അക്കാലത്ത് ആ പെണ്ണിന് സെൻകുമാർ എന്നൊരു ഭർത്താവുണ്ടായിരുന്നു. സെൻകുമാർ ജീവിച്ചിരിക്കുമ്പോൾ തന്നെ സച്ചിയുടെ പണം സിജി ആവശ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. സച്ചിയുമായുള്ള ഈ Mrs. Siji Senkumar ഉണ്ടാക്കിയ ഫേസ്ബുക്ക്‌ പരിചയം പിന്നീട് അങ്ങനെ അവിടുന്നൊക്കെ മുന്നോട്ട് പോവുകയും ചെയ്യുന്നതിനിടയിൽ സിജിയുടെ ഭർത്താവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്തതാണ്. സെൻകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസും ഉണ്ടായിരുന്നു. സച്ചിയുടെ സ്വാധീനം കൂടി ഉപയോഗിച്ച് ആ കേസ് പിന്നീട് ഒതുക്കി തീർക്കുകയാണ് ഉണ്ടായത്. സിജിയുടെ മകൻ എന്ൻ അവൾ പറയുന്നത് സച്ചിയിൽ അവൾക്കുണ്ടായ മകനല്ല. സച്ചിയുടെ മകനുമല്ല അത്. സച്ചിക്ക് മക്കൾ ആരും തന്നെയില്ല. സെൻകുമാറിന്റെ മകനാണ്. മകന്റെ പേര് ആകാശ് സെൻകുമാർ, പ്രായം 22 വയസ്സ്.

സച്ചിയുടെ പേരും പെരുമയും ഉപയോഗിച്ച് കൊണ്ട് സെൻകുമാറിനുണ്ടായ മകനെ സിനിമാ നടനാക്കുക എന്നതാണ് പൊതുസമൂഹത്തിന്റെ മുന്നിൽ ഇപ്പോൾ പൊട്ടിമുളച്ചതിന്റെ പിന്നിലുള്ള സിജിയുടെ ഉദ്ദേശലക്ഷ്യം. പ്രിത്വിരാജിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി സിനിമയിൽ ക്ലച്ച് പിടിക്കാൻ സച്ചി പ്രയോജനപ്പെടും എന്ന കണക്കുക്കൂട്ടലിൽ അമ്മയുടെ കാമുകനുമായി മകനും സഹകരിച്ചു തുടങ്ങിയതാണ്. അപ്പോഴാണ് സച്ചിക്ക് സാരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതും 2020 മെയ്‌-ജൂൺ മാസത്തിൽ സച്ചിക്ക് ഒരു major surgery ആവശ്യമായി വന്നതും. ‘അമ്മയെ കൂട്ടി കൊടുത്ത് സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നവൻ’ എന്നൊക്കെയുള്ളത് സത്യമാണ് ന്ൻ. അക്കാലത്ത് സുഹൃത്തുക്കൾ സച്ചിയെ കണ്ടിട്ടുള്ളത് തലമുടിയും താടിമുടിയുമൊക്കെ കുറെ നരച്ച, മുടന്തികൊണ്ട് നടക്കുന്ന ഒരു സച്ചിയെയാണ്. അങ്ങനെയുള്ള സച്ചി ഒന്നാമത്തെ സർജറി കഴിഞ്ഞ് താടിയും മുടിയുമൊക്കെ കളറടിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ ഏതോ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനാവുന്നു. ശേഷം ഏതാണ്ട് 10 ദിവസങ്ങൾ കഴിഞ്ഞ് നടന്ന രണ്ടാമത്തെ സർജറിയിൽ ചില കാതലായ medical complications ഉണ്ടാവുന്നു. സച്ചിക്ക് cardiac arrest സംഭവിക്കുന്നു. Total hip replacement surgery നടത്തുന്ന Vadakkancherry Max Care Hospital ൽ cardiac emergency situations നേരിടാനും കൈകാര്യം ചെയ്യാനുമുള്ള സജ്ജീകരണസൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് സച്ചിയെ Thrissur Jubilee Mission Medical College & Research Institute ലേക്ക് മാറ്റുന്നു. അത് 16.06.2020 തീയതിയിൽ. ആംബുലൻസ് എത്താൻ വൈകിയതും പ്രശ്നമാവുന്നു. വഴിയിൽ വെച്ച് സച്ചിക്ക് brain death സംഭവിക്കുന്നു.

18.06.2020 തീയതിയാണ് സച്ചി മരണപ്പെടുന്നത്. പറഞ്ഞുവന്നതിന്റെ സാരം ഇപ്പറഞ്ഞ രണ്ട് ആശുപത്രികൾക്കും സച്ചിയുടെ കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ്. എന്നാണ് പോലും! മരണശേഷമുള്ള ദിവസങ്ങളിലുണ്ടായ അഭ്യൂഹങ്ങളൊക്കെയും ഈ കാരണം കൊണ്ട് കൂടി ഉടനെ തന്നെ കെട്ടടങ്ങുന്നു. രണ്ടാമത്തെ സർജറിക്ക് മുൻപ് കുറേ കൂടി മികച്ചതും കൂടുതൽ സൗകര്യങ്ങൾ ഉള്ളതുമായ ഏതെങ്കിലും ആശുപത്രിയിലേക്ക് സച്ചിയെ കൊണ്ടുപോയി ചികിത്സിക്കാനായി സച്ചിയുടെ അടുത്ത സുഹൃത്തുക്കൾ, സഹപ്രവർത്തകർ പലരും അപേക്ഷിച്ചതാണ്. അറിഞ്ഞത് ശരിയാണ് എങ്കിൽ അക്കൂട്ടത്തിൽ മോഹൻലാലും പ്രിത്വിരാജുമുണ്ട്. എന്നിട്ടും അതിന് വിഘ്‌നം നിന്നതാരാണ്? അത് തടസ്സപ്പെടുത്തിയവരുടെ താല്പര്യം എന്തായിരുന്നു? ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു. സിജി സെൻകുമാർ സച്ചി എന്നവളുടെ രണ്ടാമത്തെ ഭർത്താവിനും ദുരൂഹസാഹചര്യത്തിൽ അകാലമരണം സംഭവിക്കുന്നു. ഇങ്ങനെയും യാദൃശ്ചികതയോ? ഹോ! സച്ചിയുടെ മരണശേഷം, ഒരു വർഷം തികഞ്ഞ അവസരത്തിൽ അയാളുടെ ഭാര്യയാണ് എന്ന അവകാശവുമായി പിന്നീട് സിജി സെൻകുമാർ സച്ചി ലോകം മുഴുവനുള്ള മലയാളികളുടെ മുന്നിൽ അവതരിക്കുകയാണ്. സിജിക്ക് സെൻകുമാറിലുണ്ടായ മകനെ കാണണമെന്ന് ICU ൽ കിടന്ന് കൊണ്ട് സച്ചി പറഞ്ഞുപോലും. മരിക്കുന്നതിന് 3 മണിക്കൂർ മുൻപ് പിറ്റേ ദിവസം രാവിലെ ഇടലിയും സാമ്പാറും വേണമെന്ൻ സച്ചി പറഞ്ഞുപോലും. കള്ളവെടിവെപ്പിനെ ദിവ്യപ്രണയമായി വരച്ചുകാട്ടുകയാണ്, പൊക്കിപിടിക്കുകയാണ് മാധ്യമങ്ങൾ/സമൂഹമാധ്യമങ്ങൾ!!
9 വർഷങ്ങൾ സച്ചിയെ പരിചരിച്ച സ്വാമി എന്ന സഹായി പല കാര്യങ്ങളും പുറത്ത് പറയാൻ ഉറക്കെ പറയാൻ തയ്യാറാണെങ്കിലും അത് കേൾക്കാൻ പോലും നമ്മുടെ മാധ്യമക്കാര് തയ്യാറാവുന്നില്ല. കേട്ടവർ അതൊക്കെ കേട്ടില്ലെന്ന് ഭാവിക്കുകയാണ്.സച്ചിയെ കുറിച്ച് പറയുമ്പോൾ ആ പാവത്തിന്റെ കണ്ണുനീര് ഇപ്പോഴും തോർന്നിട്ടില്ല, വാ വിട്ടുള്ള, നെഞ്ച് പൊട്ടിയുള്ള കരച്ചിലിലാണ് പലപ്പോഴും.
ഇനി ആദ്യ കമന്റിലെ ചിത്രം കാണുക. തുടർന്ന് വായിക്കുമല്ലോ …..

18. 06.2020 തീയതി ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ സംവിധായകൻ സച്ചിയുടെ അവകാശികൾ എന്ന് തഹസിൽദാർ 23.07.2020 തീയതി സാക്ഷ്യപ്പെടുത്തിയ legal heirship details ആണത്. മറ്റൊരു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സെൻകുമാറിന്റെ പേര് ചേർത്തു വെച്ച സിജി സെൻകുമാർ എങ്ങനെയാണ് സച്ചിയുടെ ഭാര്യ എന്ന നിലയിൽ സച്ചിയുടെ സ്വത്തുവകകൾക്ക് അവകാശിയായത്? എന്തെന്ത് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സച്ചിയുടെ പേരിൽ ഈ legal heirship വിവരങ്ങൾ ഇങ്ങനെ issue ചെയ്തത്? അതിനായി പരിഗണിച്ച് ഉറപ്പ് വരുത്തിയ അനുബന്ധരേഖകൾ ഏതൊക്കെയാണ്? അവകാശിയായി രണ്ടാമതായി കാണുന്ന സച്ചിയുടെ അമ്മ medically fit ആയ ഒരു വ്യക്തിയാണോ?
തീർന്നില്ല, സച്ചിയുടെ marriage certificate ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള അപേക്ഷ കൊടുത്ത തീയതി എന്നാണ്, അപേക്ഷ കൊടുത്തത് ആരാണ്? സച്ചിയുടെ ദുരൂഹമരണത്തിന് ശേഷമാണോ മുൻപാണോ marriage certificate നുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്? സച്ചി ആ അപേക്ഷയിൽ ഒപ്പ് വെച്ചിട്ടുണ്ടോ? ആ അപേക്ഷയിൽ ഒപ്പ് വെച്ച ദിവസം സച്ചി medically ബോധാവസ്ഥയിലായിരുന്നോ? സച്ചിയുടെ marriage certificate ഇഷ്യു ചെയ്ത ദിവസം സച്ചി ജീവിച്ചിരിപ്പുണ്ടായിരുന്നോ അതോ സച്ചിയുടെ മരണശേഷം ഉണ്ടാക്കിയെടുത്തതാണോ അങ്ങനൊരു marriage certificate? എന്തെന്ത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റജിസ്റ്ററേഷൻ വകുപ്പ് സിജി സെൻകുമാറുമായുള്ള സച്ചിയുടെ marriage certificate ഇഷ്യു ചെയ്തത് ?

ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംവിധായകൻ സച്ചിയുടെ മരണത്തെ കുറിച്ചും, സച്ചിയുടെ പേരിലുള്ള marriage certificate നെ കുറിച്ചും legal heirship certificate നെ കുറിച്ചുമൊക്കെ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. ഞാനിത് പറഞ്ഞു തുടങ്ങിയപ്പോൾ, ആ വഴിക്ക് സ്വരമുയർത്താനും അന്വേഷിക്കാനും ശ്രമിക്കുന്നവരെ തടയാൻ ശ്രമിക്കുന്നവർ അത് ചെയ്യുന്നത് സിജി സെൻകുമാറിന് വേണ്ടിയാണ്. അറിഞ്ഞത് ശരിയാണെങ്കിൽ സിജിയുടെ ഇപ്പോഴത്തെ രക്ഷാധികാരിയും പി.ആർ മാനേജരും സംവിധായകൻ /നടൻ മേജർ രവിയാണ്.

ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സെൻകുമാറിന്റെ ഭാര്യക്ക് മുൻഭർത്താവ് ജീവിച്ചിരുന്നപ്പോൾ നമ്മുടെ സംവിധായകൻ സച്ചിയുമായി ഉണ്ടായിരുന്നത് മഹാത്ഭുതപ്രണയമായിരുന്നു പോലും. സിജി സെൻകുമാറുമായുള്ള വിവാഹബന്ധം നിലനിൽക്കവേയാണ് ദുരൂഹസാഹചര്യത്തിൽ സെൻകുമാർ മരണപ്പെടുന്നത്. ആ സമയത്ത് സിജി സെൻകുമാർ പുതിയ പ്രണയപുതപ്പിൽ സച്ചി എന്ന കൂടുതൽ ധനികനും പ്രശസ്തനുമായ പുതിയ കാമുകനോടൊപ്പമായിരുന്നു എന്നതിന്റെ തെളിവായ ഒരു ഓഡിയോ ക്ലിപ്പ് ഏതാണ്ട് 1 വർഷം മുൻപ് തന്നെ പുറഞ്ഞിറങ്ങിയതാണ്. പലരും കേട്ടിട്ടുള്ളതാണത്. ആദ്യ കമന്റിലെ മൂന്നാമത്തെ ലിങ്കിലുണ്ടത്.
എന്നിട്ടും സിജി സെൻകുമാറിന് സച്ചിയോടുണ്ടായിരുന്നത് ദിവ്യപ്രണയമായിരുന്നു എന്ന് കൊട്ടിഘോഷിക്കുന്നു ബാദുഷായുടെ ശിക്ഷണത്തിൽ, നിർദേശത്തിൽ ചില മാധ്യമക്കാര്. സച്ചിയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹത സംബന്ധിച്ച് അവിടെ ചോദ്യവുമില്ല ഉത്തരവുമില്ല. സച്ചിയോടും സച്ചിയുടെ ആത്മാവിനോടുമില്ലാത്ത ആത്മാർത്ഥതയാണ് മേജർ രവിക്കും ബാദുഷായ്ക്കും സിജി സെൻകുമാറിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സംരക്ഷിക്കാനും അവളെ മാലാഖയായി അവരാധിക്കാനും. നല്ല കാര്യം. ഗംഭീരം!

സച്ചിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത നീക്കേണ്ടതുണ്ട് എന്ന് ആർക്കും തോന്നാത്തെന്താണ് ? എവിടെ സച്ചിയുടെ പഴയകാല അഭിഭാഷകസുഹൃത്തുക്കൾ, എവിടെ സച്ചി പിന്നീടുണ്ടാക്കിയ സിനിമാസൗഹൃദങ്ങൾ? സച്ചിയുടെ മരണം ദുരൂഹമരണമായിരുന്നു എന്ന് ആദ്യം പറഞ്ഞത് ഞാനല്ല. എനിക്ക് മുൻപേ അത് പലരും പറഞ്ഞതാണ്. അവരുടെയൊക്കെ നാവ് പതിയെ അങ്ങിറങ്ങിപോയതാണ്. വാർത്ത മറന്നുപോയവർ താഴെ ആദ്യ കമന്റ് ബോക്സിലെ link കാണുക. ആ ലിങ്കിലെ വാർത്ത വ്യാജവാർത്തയാണ് എന്നാരും ഖണ്ഡിക്കാത്തത് എന്ത് കൊണ്ടാണ്? അസുഖബാധിതനായിരുന്നപ്പോൾ നടന്ന സച്ചിയുടെ വിവാഹവും അധികം താമസിയാതെയുണ്ടായ മരണവും സച്ചിയുടെ സ്വത്ത് വകകളുടെ കൈമാറ്റവും സംബന്ധിച്ച ദുരുഹതയുമൊക്കെ എത്ര പെട്ടെന്നാണ് പലർക്കും മറക്കാൻ സാധിച്ചത് ?

ഞാനീ പറഞ്ഞു വെച്ചതൊക്കെയും നമ്മുടെ മുഖ്യധാരാ വാർത്താമാധ്യമാക്കാർക്കും ഓൺലൈൻ മാധ്യമാക്കാർക്കും അറിവുള്ളതാണ്. എന്നിട്ടും സച്ചിയുടെ അവസാനനാളുകൾ സംബന്ധിച്ച് മറ്റെന്തൊക്കെയോ ആണ് അവർ ലോകം മുഴുവൻ കേൾക്കാനായി പറഞ്ഞു കേൾപ്പിക്കുന്നത്, സിജി സെൻകുമാർ എന്ന രാക്ഷസിക്ക് വഴിയൊരുക്കി കൊടുക്കുന്നത്. എന്തൊരു ലോകമാണിത്! ഹോ! # സച്ചിയെ സാമ്പത്തികമായും മാനസികമായും ശാരിരികമായും സിജി സെൻകുമാർ ചൂഷണം ചെയ്തിരുന്നു, പീഡിപ്പിച്ചിരുന്നു. ദേശീയ അവാർഡ് നേടിയ നമ്മുടെ പ്രിയ സംവിധായകൻ സച്ചി ഇന്നിപ്പോൾ അത് കൈ നീട്ടി സ്വീകരിക്കാൻ ജീവനോടെ ഇല്ലാതെ പോയതിന് കാരണക്കാരി സിജി സെൻകുമാർ എന്ന royal prostitute തന്നെയാണ്. അവളുടെ ഒത്താശയോടെ നടന്ന medical negligence കൂടി അതിന് വഴിയൊരുക്കി എന്നതാണ് യാഥാർത്ഥ്യം.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

14 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

39 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

58 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago