Premium

ഭാവന കേസില്‍ തോറ്റ് തുന്നംപാടും, സത്യമായ കാര്യങ്ങള്‍ നടി പറയുന്നില്ല, അഡ്വ. സംഗീത ലക്ഷ്മണ പറയുന്നു actress bhavana

കേരള അന്തര്‍ദേശിയ സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു നടി ഭാവന പ്രത്യക്ഷപ്പെട്ടത് actress bhavana. പല സെലിബ്രിറ്റികളും ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തി. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആയിരുന്നു ഭാവനയെ ക്ഷണിച്ചത്. എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ ഭാവനയ്ക്കും രഞ്ജിത്തിനും എതിരെ അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. കര്‍മ്മക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംഗീത ലക്ഷ്മണ തന്റെ നിലപാട് വ്യക്തമാക്കിയത്.

സംഗീത ലക്ഷ്മണ പറയുന്നത്, ഭാവനയെ എഴുന്നള്ളിച്ച് കൊണ്ടു വരുന്നു എന്ന് വാര്‍ത്ത കാണുന്നത് വൈകുന്നേരം വാര്‍ത്തകളിലൂടെയാണ്. ഒരു ഇരയാണെന്ന് പോലും ആ നടിക്ക് കോടതിക്ക് മുന്നില്‍ തെളിയിക്കാനാവില്ല. ആ നടി പറയുന്നത് മുഴുവന്‍ സത്യമല്ല, സത്യമായ കാര്യങ്ങള്‍ മുഴുവന്‍ നടി പറയുന്നില്ല. യുവ നടി എന്ന് പോലും ആ നടിയെ വിളിക്കാനാവില്ല. പതിനായിരക്കണക്കിന് റേപ് കേസുകളിലെ ഇരകളെ പോലെ ഒരു ഇരയാണ് അവരും. യുവനടി എന്നൊക്കെ വിളിച്ച് വെറുതെ ഗ്ലാമര്‍ പരിവേഷം നല്‍കേണ്ടതില്ല.

കൊച്ചു കുട്ടികള്‍ പോലും കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ റേപ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാത്ത മാധ്യമങ്ങള്‍ നടിയുടെ കേസിലെ പ്രതിയെ മാത്രം അന്വേഷിച്ച് പോകുന്നു. ഇവള്‍ക്ക് മാത്രമെന്താണ് കൊമ്പുണ്ടോ, ഇവള്‍ മാത്രമേ റേപ് ചെയ്യപ്പെട്ടിട്ടുള്ളോ. അക്രമിക്കപ്പെട്ട ദൃശ്യം പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തി എന്നാണ് പറയുന്നത്. എന്നാല്‍ ആ ഫോണ്‍ കാണാനില്ല. വരക്കീലിനെ ഏല്‍പ്പിച്ചു എന്നാണ് സുനി പറയുന്നത്. എന്നാല്‍ ആ വക്കീലിനെതിരെ നടിക്ക് പരാതിയില്ല.

സംസ്ഥാന പുരസ്‌കാരം വാങ്ങിയ നടിമാരെ ആദരിക്കാതെ ഭാവനയെ വിളിച്ചത് എന്തിനാണ്. ഇവരെ കൊണ്ടുവന്ന സമയം ശരിയല്ല. ഇത്രയും വിവാദം കത്തിനില്‍ക്കുമ്പോള്‍ ഇവരെ കൊണ്ടുവന്നതെന്തിനാണ്. നാല് വര്‍ഷം കാത്ത് നിന്ന ഇരക്ക് ആറ് മാസം കൂടി കാത്തു നിന്നൂടെ. ഇവര്‍ എന്താണ് അതിജീവിച്ചത്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം,

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

19 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

36 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

47 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago