national

അഫ്​ഗാന്‍ മന്ത്രി ഇന്ന് ജര്‍മ്മനിയിലെ തെരുവുകളില്‍ പിസ ഡെലിവറി ബോയി

ബെര്‍ലിന്‍: താലിബാന് അഫ്ഗാനെ കീഴടക്കി കൊടുംക്രൂരത തുടരുമ്ബോള്‍ ദുരിതത്തിലാകുന്നത് സാധാരണക്കാ . കുടിയേറാന്‍ രാജ്യങ്ങളുടെ കനിവ് തേടിയലയുന്ന അഫ്​ഗാനികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്തരത്തിലൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 2020ല്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയ അഫ്ഗാന്‍ മന്ത്രിസഭയിലെ മുന്‍ അം​ഗം ഇന്ന് ജര്‍മ്മനിയിലെ പിസ ഡെലിവറി ബോയിയാണ്. അന്നത്തെ പ്രധാനമന്ത്രി ​ഗനിയുമായി പ്രശ്നങ്ങളുണ്ടായതിന് തുടര്‍ന്ന് 2020ലാണ് സയിദ് അഹ്മദ് സാദത്ത് മന്ത്രി പദം രാജിവെച്ച്‌ ജര്‍മ്മനിയിലെത്തുന്നത്.

ആദ്യഘട്ടത്തില്‍ കൈയ്യിലുണ്ടായിരുന്ന പണം ഉപയോ​ഗിച്ച്‌ ചിലവുകള്‍ മുന്നോട്ടു നീക്കി. എന്നാല്‍ പണം മുഴുവന്‍ തീര്‍ന്നതോടെയാണ് താന്‍ സൈക്കിളില്‍ പിസ ഡെലിവറി ചെയ്യാന്‍ ആരംഭിച്ചതെന്ന് മുന്‍ മന്ത്രി പറയുന്നു. ഇദ്ദേഹം പിസ ഡെലിവറി ചെയ്യുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഫ്​ഗാന്‍ കുടിയേറ്റക്കാരുടെ ജീവിതത്തെക്കുറിച്ചും ആശങ്ക ഉയരുന്നതിനിടെയാണ് പുതിയ ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നത്. `2018-ല്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ വിഭാഗം മന്ത്രിയായിരുന്നു സയിദ് അഹ്മദ് സാദത്ത്.

Karma News Network

Recent Posts

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 min ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

10 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

30 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago