ചൈനയുടെ വിദേശകാര്യ മന്ത്രിക്ക് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നേതൃനിരയിലെ പൊട്ടിത്തെറി വ്യാപകമാകുന്നതിനിടെയാണ് രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ കാണാതായത്. നേതൃനിരയിലെ മാറ്റങ്ങള്‍ക്കും സൈന്യത്തിനുള്ളിലെ അഴിമതിക്കേസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ക്കിടയിലാണ് മന്ത്രിയുടെ തിരോധാനം.
ബീജിംഗില്‍ നടന്ന ചൈന ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാമ് ഷാഭ്ഫു അവസാനമായി പ്രത്യക്ഷപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന അഴിമതിക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2017വരെ ഉപകരണ വകുപ്പിന്റെ തലവനായിരുന്നു ലി ഷാങ്ഫു.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…