topnews

ക്യാര്‍ അവസാനിക്കുന്നതിന് മുമ്പ് മഹാ, രണ്ടാം ചുഴലിക്കാറ്റ്, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നതിന് മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് അറബിക്കടില്‍ രൂപപ്പെടുന്നു. മഹാ ചുഴലിക്കാറ്റാണ് രൂപം പ്രാപക്കുന്നത്. അതേസമയം ലക്ഷദ്വീപിന് സമീപമുണ്ടായിരുന്ന ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനാണ് സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മഹാ ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത് ഒമാനാണ്. ഒമാന്‍ തീരത്തേക്ക് തന്നെയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുക. ക്യാര്‍ ചുഴലിക്കാറ്റ് ഇതുവരെ അവസാനിച്ചിട്ടില്ല. സൊകോത്ര ദ്വീപ് ഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്നു ക്യാര്‍ നവംബര്‍ മൂന്നാം തിയതിയോടെ ദുര്‍ബലമായേക്കും.

ക്യാര്‍ ചുഴലിക്കാറ്റിന്റെ അതേ സഞ്ചാര പാതയായിരിക്കും മഹായുടെതും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റാണ് ഈ വര്‍ഷം ആദ്യമുണ്ടായത്. തുടര്‍ന്ന് അറബിക്കടലിലാണ് ചുഴലിക്കാറ്റുകള്‍ ഉണ്ടായത്. വായു, ഹിക്ക, ക്യാര്‍ ചുഴലിക്കാറ്റുകളാണ് അറബിക്കടലില്‍ ഈ സീസണിലുണ്ടായ മറ്റ് ചുഴലിക്കാറ്റുകള്‍.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

26 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

54 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

58 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago