Categories: kerala

ബിജെപിക്കാരി ആണോ എന്ന ചോദ്യത്തിന് മറുപടി കൊടുത്ത് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മൂത്തവളാണ് അഹാന. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിലും അഹാന മടി കാണിക്കാറില്ല. ഇത്തരത്തിൽ ചില വിമർശനങ്ങൾക്കും അഹാന ഇരയായിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ ഞൊടിയിണയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ‘ബിജെപിക്കാരി ആണോ?’ എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നൽകിയിരിക്കുകയാണ് താരം. ചിക്കൻപോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവച്ച്‌ കുറിച്ച പോസ്റ്റിലാണ് ഒരാൾ ഇത്തരത്തിൽ ചോദ്യവുമായി എത്തിയത്. “ഞാൻ ഒരു മനുഷ്യജീവിയാണ്. അതിൽ കൂടുതൽ മെച്ചപ്പെടാനാണ് ഞാൻ ശ്രമിക്കുന്നത്. നിങ്ങൾക്കെങ്ങനെയാണ്?”, എന്നായിരുന്നു ആ കമന്റിനുള്ള അഹാനയുടെ മറുപടി. മറുപടി കണ്ടയുടൻ കമന്റിട്ടയാൾ ചോദ്യം ഡെലീറ്റ് ചെയ്ത് പോയെന്നും സമാനമായ ചോദ്യം മനസിലുള്ള എല്ലാവരോടും തനിക്ക് പറയാനുള്ളത് ഇത് മാത്രമാണെന്നും അഹാന കുറിച്ചു.

കൃഷ്ണകുമാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതും വലയ വാർത്തയായിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ മത്സരിച്ചതിന് പിന്നാലെ അഹാന അടക്കം സഹോദരിമാർ സൈബർ ആക്രമണിത്തിന് ഇരയായിരുന്നു. സിനിമയിൽ സജീവമായതുകൊണ്ട് ഏറ്റവും കൂടുതൽ വിവാദങ്ങളും തേടി വന്നത് അഹാനയെ ആയിരുന്നു. ഒപ്പം ദിയ കൃഷ്ണയും സാമനമായ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.

Karma News Network

Recent Posts

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണു, ഒന്നരവയസ്സുകാരൻ മരിച്ചു

കൊച്ചി : കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ…

18 mins ago

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

44 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

1 hour ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

1 hour ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

2 hours ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago