വടക്കേ അമേരിക്കയിലേക്ക് എയര്‍ ഇന്ത്യ വിമാനം ഇനിമുതല്‍ നേരിട്ട് സര്‍വീസ് നടത്തും. സ്വാതന്ത്ര്യദിനത്തോടെ സര്‍വീസുകള്‍ക്ക് തുടക്കാമാകും. വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് എന്നിവയുടെ അനുമതി ലഭിച്ചു.
ക്യാപ്റ്റന്മാരായ രജനീഷ് ശര്‍മ്മ, ദിഗ് വിജയ് സിംഗ് എന്നിവരാണ് വടക്കേ അമേരിക്കയിലേക്കുള്ള ആദ്യ വിമാനം പറത്തുക. ഉത്തരധ്രുവത്തിന് മുകളിലൂടെയുള്ള വ്യോമപാതകളിലൂടെയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുക. 2007ലാണ് ഇതിനു മുന്‍പ് ഉത്തരധ്രുവത്തിന് മുകളിലൂടെ എയര്‍ ഇന്ത്യ വിമാനം പറന്നത്.
ഇന്ധന ഉപഭോഗവും യാത്രാസമയം കുറക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കും വടക്കേ അമേരിക്കക്കും ഇടയില്‍ ഇടവിടാതെയുള്ള വിമാന സര്‍വീസിനാണ് എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…