entertainment

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഒരു മകൻ ഉണ്ട് എങ്കിലും മകളായി ഐശ്വര്യ മാത്രമാണ് അച്ഛനും അമ്മയ്ക്കും. അതുകൊണ്ടുതന്നെ ആർഭാടം ഒട്ടും കുറയ്ക്കാതെയുള്ള വിവാഹം ആയിരുന്നു കഴിഞ്ഞത്. പെട്ടെന്നുള്ള വിവാഹം മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചന എന്നിങ്ങനെ ആയിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഐശ്വര്യ നൽകിയ മറുപടി.

ഐശ്വര്യയോയുടെ വിവാഹത്തെക്കുറിച്ചും ഏറെ ചർച്ചകൾ സോഷ്യൽ മീഡിയ വഴി നടന്നരുന്നു. വരന് മലയാളം അറിയില്ലേ, മലയാളി അല്ലെ മുസ്‌ലിം ആണോ, എന്നിങ്ങനെ എന്തുകൊണ്ടാണ് അവസാന നിമിഷം വരെ തന്റെ ചെക്കന്റെ മുഖം കാണിക്കാതെ സസ്പെൻസാക്കി വച്ചത് എന്നിങ്ങനെ ഒരായിരം ചർച്ചകളും നടന്നു. എന്നാൽ അതിനൊക്കെ ഐശ്വര്യ മറുപടിയും നൽകി.

മീഡിയയിൽ നിന്നും അകലം പാലിക്കുന്ന അല്ലെങ്കിൽ അതിനെക്കുറിച്ചൊന്നും വല്യ ഐഡിയ ഒന്നും ഇല്ലാത്ത വളരെ സിംപിൾ ആയ ഒരു മനുഷ്യൻ എന്നാണ് അർജുനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്. മാത്രമല്ല തന്റെ അർജുൻ മലയാളി ആണെങ്കിലും കേരളവുമായി വലിയ ബന്ധങ്ങൾ ഇല്ല. ഒരു ഹൈദ്രാബാദുകാരൻ ആണ് തന്റെ ഭർത്താവ് എന്നാണ് ഐശ്വര്യ പറഞ്ഞത്.

ചേച്ചിയെ പൊന്നുപോലെ ചേട്ടൻ നോക്കും എന്ന ഐശ്വര്യയുടെ അനുജന്റെ വാക്കുകളിൽ ഉണ്ട് അർജുനും കുടുംബവും ഐശ്വര്യയ്ക്ക് കൊടുക്കുന്ന ബഹുമാനം എത്രയുണ്ടെന്ന് മനസിലാക്കാൻ. ഐശ്വര്യയ്ക്ക് എത്ര കാലം അഭിനയത്തിൽ തുടരണമോ അതാണ് കാലം തുടരാം എന്നാണ് അർജുൻ നൽകിയ മറുപടി. ആരാധകർക്ക് പിന്നെ ഉണ്ടായിരുന്ന സംശയം ആണ് എന്തുകൊണ്ട് മുസ്‌ലിം വേഷം ധരിച്ചു എന്നത്.

വിവാഹം എന്നത് ഏവരുടെയും ഒരു വലിയ സ്വപ്നവും, ആഘോഷവും ആണ്. അതിനു അൽപ്പം വ്യത്യസ്ത ലുക്കിൽ എത്തണം എന്നത് തന്റെ വലിയ സ്വപ്നം ആയിരുന്നു എന്നാണ് തലയിൽ തട്ടം ഒക്കെ ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയതിനെക്കുറിച്ച് ഐശ്വര്യ പ്രതികരിച്ചത്.മാത്രമല്ല നോർത്ത് സൗത്ത് ഇന്ത്യൻ വേഷത്തിൽ ഇത് പുതുമയുള്ള കാര്യവുമല്ല എന്നതാണ് വാസ്തവം.

Karma News Network

Recent Posts

എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി, പെൻഷൻ നിഷേധിച്ച്‌ സർക്കാർ, ഹൈക്കോടതി നിർദ്ദേശത്തിനും പുല്ല് വില

കാസർകോട് : എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി തുടർന്ന് സർക്കാർ ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്‌ഐയും തന്നെ…

1 min ago

1.30 കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി നവ്യ നായർ

ബിഎംഡബ്ല്യു എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ…

31 mins ago

ഉദ്ഘാടനത്തിന് പോകും, എംപി ആയിട്ടല്ല, നടനായേ വരൂ, അതിന് പണംവാങ്ങിയേ പോകൂ, സുരേഷ് ഗോപി

തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം…

39 mins ago

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട്: സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

56 mins ago

ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ…

1 hour ago

ലോകം കീഴടക്കിയ കപ്പ് മോദിയെ ഏല്പ്പിച്ച് ടീം ഇന്ത്യ, പ്രാതൽ കഴിഞ്ഞ് കളിച്ച് ചിരിച്ച് മോദിക്കൊപ്പം

ലോകം കീഴടക്കി വന്ന യുദ്ധ വീരന്മാരും പോരാളികളും ഇന്ത്യയിൽ വിമാനം ഇറങ്ങി നേരേ പോയത് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ…

1 hour ago