entertainment

കേരളത്തിലെത്തി ക്ഷേത്ര ദർശനം നടത്തി അജിത്

തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാർ കേരളത്തിലെത്തി. ആയുർവ്വേദ ചികിത്സയുടെ ഭാ​ഗമായാണ് അജിത് പാലക്കാടെത്തിയത്. കേരളത്തിലെത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പാലക്കാട് പെരുവമ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്. കേരള സ്റ്റൈലിൽ മുണ്ടും മേൽമുണ്ടും അണിഞ്ഞാണ് അജിത് ക്ഷേത്രത്തിലെത്തിയത്.

വലിമൈ ആണ് അജിത്തിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് അടുത്തതായി അഭിനയിക്കുന്നത്. അജിത്തിന്റെ 62-ാമത്തെ ചിത്രമാണിത്. എകെ 62 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെയാണ് അജിത് കേരളത്തിലെത്തി ക്ഷേത്രസന്ദർശനം നടത്തിയിരിക്കുന്നത്.

Karma News Network

Recent Posts

സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നു, വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ രാജിവച്ചു

കോഴിക്കോട്: വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സ്ഥാനം രാജിവച്ചു. മുസ്‌ലിം സമുദായം സർക്കാറിൽനിന്ന്…

16 mins ago

എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു- നടൻ മോഹൻ ജോസ്

സുരേഷ് ​ഗോപിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് നടൻ മോഹൻ ജോസ്. മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നത് സുരേഷ്…

22 mins ago

തലസ്ഥാനത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം

തിരുവനന്തപുരം : മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്‌ക്കും മകനും പരിക്കേറ്റു. ന​ഗരൂർ കോയിക്കമൂലയിലാണ് സംഭവം. കോയിക്കമൂല സ്വദേശികളായ ദീപു,…

28 mins ago

തൃശ്ശൂർ പൊലീസ് അക്കാദമിയില്‍ എസ്‌ഐ മരിച്ചനിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ്(35) ആണ് മരിച്ചത്.…

48 mins ago

ജൂൺ ഏഴ് കഴിഞ്ഞിട്ടും ശമ്പളമില്ല, സപ്ലൈകോ ജീവനക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം : സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി. അഞ്ചാം തിയതിയോടെ ലഭിക്കേണ്ട മെയ് മാസത്തിലെ ശമ്പളം ജൂൺ ഏഴ്…

55 mins ago

ബിഷപ്പിന്റെ വേഷത്തിലെത്തി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്‌ദാനം; കോടികൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ബിഷപ്പിൻ്റെ വേഷംകെട്ടി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്‌ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ബിഷപ്പിൻ്റെ വേഷം കെട്ടിയ…

1 hour ago