topnews

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന സ്ഥല പേരു പറയുമ്പോൾ വായിൽ വൃത്തികെട്ട രുചിയാണ്‌ എന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു. ഇത്തരം അറബ് നാമം ഉൾപ്പെട്ട സ്ഥല സ്ഥലപേരുകൾ തുടച്ച് നീക്കും. അടിമത്വത്തിന്റെയും കടന്ന് കയറ്റത്തിന്റെയും എല്ലാ അടയാളങ്ങളും തുടച്ച് നീക്കും എന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ അറബ് നാമമുള്ള സ്ഥലങ്ങളുടെ പേര് കൂട്ടമായി മാറ്റുകയാണ്. അക്ബർപൂർ എന്ന സ്ഥലം മാറ്റമാണ് ഇത്ൽ ശ്രദ്ധേയം.

ഇന്ത്യയിലെ ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയുടെ ഒരു നഗരമാണ് അക്ബർപൂർ. ഇത് അയോധ്യ വിഭജനത്തിൻ്റെ ഭാഗമാണ്. മുമ്പ് ഇത് ജില്ല ആയിരുന്നു. ജില്ലയുടെ പേർ അക്ബ്ബർപൂർ എന്നത് മാറ്റിയാണ്‌ അബേക്ദർ നഗർ എന്നാക്കിയത്. ഇപ്പോൾ അബ്കബർ പൂർ എന്ന സ്ഥലപേരും മാറ്റാൻ പോകുന്നു.

അക്ബർപൂരിൻ്റെ നപേര് ഉച്ചരിക്കുന്നത് വായിൽ ഒരു മോശം രുചിയാണ്, ഉറപ്പ്, ഇതെല്ലാം മാറും. കൊളോണിയലിസത്തിൻ്റെ എല്ലാ അവശിഷ്ടങ്ങളും നമ്മുടെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുകയും നമ്മുടെ പൈതൃകത്തെ ബഹുമാനിക്കുകയും വേണമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

അക്ബർപൂരിനപ്പുറം, അലിഗഡ്, അസംഗഡ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് എന്നിവയുൾപ്പെടെ സംസ്ഥാനത്തിനുള്ളിലെ നിരവധി ജില്ലകളുടെ പേരുകൾ മാറ്റുന്നത് പരിഗണനയിലുണ്ട്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2017ൽ അധികാരമേറ്റതിന് ശേഷം ചരിത്രപരമായ കീഴ്വഴക്കത്തിൻ്റെ പ്രതീകങ്ങൾ ഇല്ലാതാക്കാനുള്ള ദൗത്യം ഏറ്റെടുത്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ബഹുമാനാർത്ഥം സംസ്ഥാനത്തെ നിരവധി റോഡുകൾ, പാർക്കുകൾ, കവലകൾ, കെട്ടിടങ്ങൾ എന്നിവ ഈ ഉദ്യമത്തിൽ നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ കാണാം

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago