ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് അഖിൽ മാരാരെ മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. നെഗറ്റീവ് ഇംമ്പാക്ടുമായി ഷോയിൽ എത്തി ഒട്ടനവധി ആരാധകരെ സ്വന്തമാക്കി ഒടുവിൽ വിജയ കിരീടം ചൂടിയ ആള് കൂടിയാണ് അഖിൽ. ഷോയ്ക്ക് ശേഷവും മുൻപും തന്റെ കുടുംബത്തോടൊപ്പം ഉള്ള രസകരമായ വീഡിയോകളും മറ്റും അഖിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് അഖിൽ മാരാർ. പുതിയ കാർ സ്വന്തമാക്കിയ സന്തോഷം ആണ് അഖിൽ ആരാധകരുമായി പങ്കുവക്കുന്നത്. കസ്റ്റമൈസ്ട് മിനി കൂപ്പർ എസ് ആണ് താരം സ്വന്തമാക്കിയത്. വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ച് അഖിൽ മാരാർ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.
ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. അതേസമയം കഴിഞ്ഞ ഒക്ടോബറിൽ വോൾവോ എസ് 90 യുടെ 2020 മോഡൽ ഡീസൽ പതിപ്പും അഖിൽ സ്വന്തമാക്കിയിരുന്നു.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…