ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. അഖിൽ മാരാർ ബിഗ് ബോസ് വീട്ടിനുള്ളിൽ താരമായപ്പോൾ പുറത്ത് ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകരെ നേടി. ബിഗ് ബോസിന് ശേഷം വലിയ മാറ്റം ഇവരുടെയും ജീവിതത്തിൽ വന്നു.
ഏറെ കടമ്പകൾ ജീവിതത്തിൽ തരണം ചെയ്താണ് ഇന്ന് കാണുന്ന അഖിൽ ആയി എത്തിയത്. പല കുറി പല അഭിമുഖങ്ങളിൽ അഖിൽ സ്വന്തം ജീവിതം തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും പല ഷോകളിലും ഉദ്ഘാടനവേദികളിലും സജീവമാണ് അഖിൽ. ഒരു ഉദ്ഘടനത്തിനു തന്നെ ലക്ഷങ്ങളുടെ വരുമാനം ആണ് അഖിലിന് ലഭിക്കുന്നത്.
ജീവിതം ആർഭാടപൂർവ്വം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് എന്ന് അപല വേദികളിലും തുറന്നു പറഞ്ഞ അഖിൽ ലക്ഷ്യൂറിയസ് കാറുകളിലാണ് യാത്രപോലും.
കാക്കനാടിന്റെ ഹൃദയഭാഗത്ത് കോടികളുടെ വിലയുള്ള ഫ്ലാറ്റ് ആണ് അടുത്തിടെ അഖിൽ സ്വന്തമാക്കിയത്. അഖിൽ തന്നെയാണ് ഒരു കോടിയിൽ എത്തിയപ്പോൾ ഇക്കാര്യം പറയുന്നത്. കൊട്ടാരക്കര ഗണപതി കൊടുത്ത മഹാഭാഗ്യമെന്നാണ് താരം പറയുന്നത് വീട് നിറയെ ഗണപതി വിഗ്രഹങ്ങളാണ്.
അഖിൽ മാരാരുടെ പുതിയ സന്തോഷത്തിൽ പങ്കുചേർന്ന് മുൻ ബിഗ് ബോസ് താരം സെറീന പങ്കിട്ട ചിത്രങ്ങൾ വൈറലാണ്. അഖിൽ മാരാരും കുടുംബവും കൊച്ചി കാക്കനാട് സ്വന്തമാക്കിയ ഫ്ലാറ്റിന്റെ പാൽ കാച്ചൽ ചടങ്ങിന് എത്തിയതാണ് സെറീന. ബിഗ് ബോസിന് ശേഷവും സെറീന- അഖിലുമായി നല്ല സൗഹൃത്തിലാണ്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…