topnews

ആലപ്പുഴ കള്ളനോട്ട് കേസ് ; വന്‍തോതില്‍ കള്ളനോട്ടെത്തിച്ച് വിവിധയാളുകള്‍ മുഖേന വിതരണം ; പ്രധാനപ്രതി അറസ്റ്റില്‍

ആലപ്പുഴ: കൃഷി ഓഫീസർ ഉൾപ്പെട്ട ആലപ്പുഴ കള്ളനോട്ട് കേസിൽ പ്രധാനപ്രതി അറസ്റ്റില്‍. ആലപ്പുഴ നഗരസഭ വെസ്റ്റ് വില്ലേജ് സക്കറിയ ബസാര്‍ യാഫി പുരയിടത്തില്‍ ഹനീഷ് ഹക്കി (36)മിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. ജില്ലയിൽ വന്‍തോതില്‍ കള്ളനോട്ടെത്തിച്ച് വിവിധയാളുകള്‍ മുഖേന വിതരണം നടത്തുന്ന ഹനീഷ് ഹക്കി ആണെന്ന് പോലീസ് കണ്ടെത്തി.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുെചയ്തു. ജിഷമോള്‍ക്ക് കള്ളനോട്ടുകൊടുത്ത കളരിയാശാന്‍ ഉള്‍പ്പെടെയുള്ള നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോൾ പിടിയിലായ ഹനീഷ് ഹക്കി മുമ്പ് വിദേശത്തായിരുന്നു. ഇപ്പോൾ മീന്‍കച്ചവടം നടത്തി വരികയാണ്. ഇയാള്‍ക്ക് കള്ളനോട്ട് എവിടെനിന്നു കിട്ടുന്നു എന്നതിൽ അന്വേഷണം നടത്തും. കള്ളനോട്ട് കേസിൽ ഇയാൾ മുൻപും അറസ്റ്റിലായിട്ടുണ്ട്.

ജിഷമോള്‍ക്ക് കള്ളനോട്ടുകൊടുത്ത കളരിയാശാന്‍ ഉള്‍പ്പെടെയുള്ള നാലുപേരെ ആലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അവരിപ്പോള്‍ വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കുഴല്‍പ്പണകേസില്‍ റിമാന്‍ഡിലാണ്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സ കഴിയുന്നതോടെ ജിഷമോളെയും കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരം പുറത്തുവരൂ.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

8 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

9 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

10 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

10 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

10 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

11 hours ago